മൂട്ട യുടെ ഫോട്ടോ എടുത്തു വെക്കൂ. ഈ ജന്മം ഇനി മൂട്ടയെ കാണാൻ പറ്റില്ല .
നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ജീവിയാണ് മൂട്ട . ഇവ നമ്മുടെ കിടക്കയിലും സോഫയിലുമെല്ലാം വരുകയും നമ്മളെ കുത്തുകയും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യുന്നു . മൂട്ട എങ്ങനെ തുരത്താം എന്ന് ആലോചിക്കുന്നവരാണെങ്കിൽ എലികളെ തുരത്താനുള്ള ഒരു ടിപ്സ് പരിചയപെട്ടല്ലോ . എങ്ങനെയെന്നാൽ നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ടിപ്പ് ആണിത് . ഈ ടിപ്സ് എങ്ങനെ ഉണ്ടായി എടുകാം എന്ന് നോക്കിയാലോ …
എങ്ങനെയെന്നാൽ , കുറച്ചു പുതിനയില എടുത്ത് ചെറുതായി അരിഞ്ഞെടുക്കുക . ശേഷം പുതിനയില ഒരു കുപ്പിയിലാകുക . ശേഷം അതിലേക് 300ml വെള്ളവും ഒഴിക്കുക . എന്നിട്ട് ഒരു ദിവസം അടച്ചു വക്കുക . ശേഷം ഒരു പാത്രത്തിലേക്കു അരിച്ചെടുക്കുക . ശേഷം വിനാഗിരി ഈ വെള്ളത്തിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കുക . എന്നിട്ട് ഒരു സ്പ്രൈ ബോട്ടിലിൽ നിറച്ചെടുത്ത് മൂടികൾ വരുന്ന മൂലകളിൽ അടിച്ചു കൊടുക്കുക . ഇങ്ങനെ ചെയ്താൽ വീടുകളിൽ നിന്ന് മുട്ടകളെ തുരത്താം . കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം .https://youtu.be/Vq29y0A0knc
Be First to Comment