ശരീരത്തെ എത്ര പോകാത്ത മൊരിച്ചിലും മാറാൻ ഈ ക്രീം മതി .

   
 

ശരീരത്തെ എത്ര പോകാത്ത മൊരിച്ചിലും മാറാൻ ഈ ക്രീം മതി .
പല ആളുകളിലും കാണപ്പെടുന്ന പ്രശ്നമാണ് ശരീരത്തിൽ മൊരി പിടിക്കുന്നത് . ഇത് ശരീര ഭംഗി ഇല്ലാതാകുന്നു . ശരീരത്തിലെ തൊലി കട്ടി പോലെ ആകുകയും ചെയ്യുന്നു . എന്നാൽ ഈ പ്രശ്നം ഇല്ലാതാകാൻ കഴിയുന്ന ഒരു ക്രീം ഉണ്ടാകാൻ നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ 2 സ്പൂൺ കറ്റാർവാഴ ജെൽ ഇട്ട് കൊടുക്കുക , ശേഷം 2 സ്പൂൺ ഗ്ലിസറിനും അതിൽ ചേർക്കുക .

 

 

 

കൂടാതെ അതിലേക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . ശേഷം നിങ്ങൾ കുളി കഴിഞ ശേഷം ഈർപ്പത്തോട് കൂടി ശരീരത്തിൽ ഈ ക്രീം തേച്ചു പിടിപ്പിക്കാവുന്നതാണ് . ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ശരീരത്തിൽ കാണാപ്പെടുന്ന മൊരി പെട്ടെന്ന് തന്നെ ഇല്ലാതാകാൻ വളരെയധികം ഗുണം ചെയ്യുന്നു . കുട്ടികൾക്കും മുതിർന്നവർക്ക് ഈ ക്രീം ഉപയോഗിക്കാവുന്നതാണ് . അതുപോലെ തന്നെ നിങ്ങൾ സ്ഥിരമായി ഈ ക്രീം ഉപയോഗിക്കാൻ ശ്രമിക്കുക . അപ്പോൾ പെട്ടെന്ന് തന്നെ മൊരി വിട്ട് മാറുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/s-Sy_T3XTUM

Leave a Reply

Your email address will not be published. Required fields are marked *