മക്കൾക്കായി സ്വന്തം ജീവൻ കൊടുക്കുന്ന അമ്മമാർ

സ്വന്തം ജീവൻ പോയാലും കുഴപ്പം ഇല്ല കുഞ്ഞുൾക്ക് ഒന്നും സംഭവിക്കരുത് എന്നതു് കരുതുന്ന ഒരാൾ മാത്രം ആണ് നമ്മുടെ ഈ ലോകത്തു ഉള്ളു അത് സ്വന്തം അമ്മമാർ തന്നെ ആണ് , നമ്മുടെ ജീവിതത്തിൽ നമുക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം ആണ് മാതൃസ്നേഹം , മനുഷ്യരിൽ മാത്രം അല്ല മൃഗങ്ങളിലും ഇതുപോലെ മാതൃസ്നേഹം ഉള്ളവ ജീവികൾ കൂടുതൽ ആണ് , നിരവധി വീഡിയോ ആണ് നമ്മൾ ഇതുപോലെ കണ്ടിട്ടുള്ളത് , സ്വന്തം മക്കളെ പൊന്നുപോലെ നോക്കുന്ന ജീവികൾ ,

നമുക്ക് എല്ലാകാലത്തും കൂടെയുണ്ടെന്നും എന്തിനും ഏതിനും കൂടെ കാണുമെന്നും വിശ്വസിക്കാവുന്ന ഒരേ ഒരു ബന്ധമേ ഈ ഭൂമിയിൽ ഉള്ളൂ. അത് വിലമതിക്കാനാവാത്ത സൗഹൃദങ്ങളാണ്. പലർക്കും പല വിധത്തിലാണ് സൗഹൃദങ്ങൾ ഉള്ളത്. ചിലർ എപ്പോഴും എല്ലാത്തിനും കൂടെ കാണണമെന്നില്ല. അകന്നു നിന്നാൽ കൂടി നമുക്ക് ഒരു ആപത്തു വന്നാൽ ഓടിയെത്തുന്നവർ ആയിരിക്കും അവർ. അതുപോലെതന്നെ ചെറുപ്പംമുതലേ കൂടെ കൂടിയ വരും, പെട്ടെന്ന് നമ്മുടെ ഇടയിലേക്ക് വന്ന് നമുക്ക് അടർത്തി മാറ്റാൻ കഴിയാത്തവിധം നമ്മളെ അവരുടെ സൗഹൃദത്തിൽ നിറയ്ക്കുന്ന വരും. അങ്ങനെ അളക്കാനാവാത്ത പല മാനങ്ങളാണ് സൗഹൃദത്തിന് ഉള്ളത്. അത്തരത്തിൽ ഒരു വിചിത്രമായ സ്നേഹബന്ധം ആണ് ഈ വീഡിയോയിൽ പറയുന്നത്.മൃഗങ്ങളിലെ അമ്മയും കുഞ്ഞുങ്ങളും ഉള്ള ബന്ധം ആണ് വീഡിയോയിൽ പറയുന്നത് ,

Leave a Comment