വെറും രണ്ടു items മാത്രം മതി മുടി കറുപ്പിക്കാൻ

നമ്മുടെ സൗന്ധര്യത്തിനു പ്രധാന പങ്കു വെക്കുന്ന ഒന്നാണ് തലമുടി . എന്നാൽ ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം ആയിരുന്നു ആളുകളിൽ സാധാരണ മുടി നരക്കുന്നത് കണ്ടു വന്നിരുന്നത് . എന്നാൽ ഇന്ന് പതിനഞ്ചു വയസ്സിനു മുകളിൽ പ്രായം മാത്രമുള്ള കുട്ടികളിലും മുടി നരക്കുന്നത് കാണപ്പെടുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു . എന്നാൽ മുടിനര എന്ന പ്രശ്നത്തെ നമ്മുടെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതാകാൻ കഴിയുന്ന ഒരു വീട്ടുവൈദ്യം പരിചയപെട്ടാലോ ..

 

 

നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണിത് . ഇതെങ്ങനെ തയ്യാറാക്കേണ്ടതെന്ന് നമ്മുക്ക് നോക്കാം . എങ്ങനെയെന്നാൽ നമ്മുടെ വീടുകളിൽ കാണുന്ന ചിരട്ടകൾ എടുത്ത് കത്തിക്കുക . ചിരട്ടകൾ കരികട്ടകൾ ആയ ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക . എന്നിട്ട് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക . ശേഷം അരിച്ചുവെച്ച പൊടിയിൽ ഒരു സ്പൂൺ ആവണക്കെണ്ണ ഒഴിച്ച് മിക്സ് ചെയ്തെടുക്കുക . എന്നിട്ട് നിങ്ങൾക്ക് തലയിൽ പുരട്ടാം . ഒരു മണിക്കൂർ ശേഷം നിങ്ങൾക്ക് കഴുകി കളയാവുന്നതാണ് . കൂടുതൽ വിവരം അറിയാൻ വീഡിയോ കാണാം .https://youtu.be/1THlN-hjnJc