മുടിയുടെ നര മാറ്റി കറുപ്പ് നിറം കിട്ടാൻ മൂന്നാം ദിവസം ചെയ്യേണ്ടത് ഇതാണ് |

   
 

മുടിയുടെ നര മാറ്റി കറുപ്പ് നിറം കിട്ടാൻ മൂന്നാം ദിവസം ചെയ്യേണ്ടത് ഇതാണ് |
ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം ആയിരുന്നു ആളുകളിൽ സാധാരണ മുടി നരക്കുന്നത് കണ്ടു വന്നിരുന്നത് . എന്നാൽ ഇന്ന് പതിനഞ്ചു വയസ്സിനു മുകളിൽ പ്രായം മാത്രമുള്ള കുട്ടികളിലും മുടി നരക്കുന്നത് കാണപ്പെടുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു . എന്നാൽ മുടിനര എന്ന പ്രശ്നത്തെ നമ്മുടെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതാകാൻ കഴിയുന്ന ഒരു വീട്ടുവൈദ്യം പരിചയപെട്ടാലോ ..

 

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കറ്റാർവാഴ ജെൽ എടുക്കുക . എന്നിട് അതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ചെയർത്ത് നന്നായി ഇളക്കിയെടുത്ത് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചു പിടിപ്പിച്ചു 10 മിനിറ്റ് കഴിഞ്ഞു കുളിക്കുക . കുളിക്കുമ്പോൾ തലയിൽ സോപ്പോ , ഷാമ്പുവോ തേക്കേണ്ടതില്ല . ഇങ്ങനെ സ്ഥിരമായി ഉപയോഗിച്ചാൽ നിങ്ങളുടെ മുടി നര വേരോടെ കറുപ്പ് നിറമാകുകായും മുടി കൊഴിച്ചിൽ മാറി പുതിയ മുടി വരുന്നത് കാണാം . ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം .https://youtu.be/ky5IPgKS7SA

Leave a Reply

Your email address will not be published. Required fields are marked *