മുടി ജീവിത കാലം മുഴുവൻ കറുത്തിരിക്കാൻ ഇങ്ങനെ ചെയ്യു
നമ്മുടെ സൗന്ധര്യത്തിനു പ്രധാന പങ്കു വെക്കുന്ന ഒന്നാണ് തലമുടി . എന്നാൽ ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം ആയിരുന്നു ആളുകളിൽ സാധാരണ മുടി നരക്കുന്നത് കണ്ടു വന്നിരുന്നത് .
എന്നാൽ ഇന്ന് പതിനഞ്ചു വയസ്സിനു മുകളിൽ പ്രായം മാത്രമുള്ള കുട്ടികളിലും മുടി നരക്കുന്നത് കാണപ്പെടുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു . എന്നാൽ മുടിനര എന്ന പ്രശ്നത്തെ നമ്മുടെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതാകാൻ കഴിയുന്ന ഒരു വീട്ടുവൈദ്യം പരിചയപെട്ടാലോ ..
എങ്ങനെയെന്നാൽ , നാല് വെളുത്തുള്ളിയും നെല്ലിക്കയും നന്നായി അരിഞ്ഞെടുത്ത് മിക്സിയിൽ പൊടിച്ചെടുക്കുക . ശേഷം അതിലേക് കുറച്ച് കറ്റാർവാഴ ഇട്ടു നന്നായി അരച്ചെടുക്കുക . ശേഷം നിങ്ങൾക്ക് ഇത് തലയിൽ തെച്ചി പിടിപ്പിക്കാവുന്നതാണ് . എന്നിട്ട് മുക്കാൽ മണിക്കൂർ തലയിൽ വച്ചതിനു ശേഷം നിങ്ങൾക്ക് കഴുകി കളയാം . ഇങ്ങനെ ആഴ്ചയിൽ നാല് ദിവസം ചെയ്യുകയാണെങ്കിൽ മുടി നരകാതെ ഇരിക്കാനും മുടി കൊഴിച്ചിൽ മാറി പുതിയ മുടികൾ കിളിർകാനും ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/HjE-KNlzy3g
Be First to Comment