കരിക്കട്ട പോലെ കറുത്ത കട്ടിയുള്ള മുടി ലഭിക്കാൻ ഇത് മുടിയുടെ ചുവട്ടിൽ തേച്ചാൽ മതി .

കരിക്കട്ട പോലെ കറുത്ത കട്ടിയുള്ള മുടി ലഭിക്കാൻ ഇത് മുടിയുടെ ചുവട്ടിൽ തേച്ചാൽ മതി .
നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത്.മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു . മാത്രമല്ല മുടിയുടെ കറുപ്പ് നിറം വർധിപ്പിക്കാനും നമ്മുക്ക് താരൻ അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..

 

 

 

എങ്ങനെയെന്നാൽ , ഒരു ചെറിയ അടപ്പുള്ള പാത്രത്തിൽ ഒലിവ് ഓയിൽ എടുക്കുക . ശേഷം അതിലേക് 4 ബദാം ചതെച്ചു ഇട്ടു കൊടുക്കുക . എന്നിട്ട് ഇരുട്ടുള്ള റൂമിൽ പകമാകാൻ വക്കുക. 2 ദിവസത്തിന് ശേഷം നിങ്ങൾക് തലയിൽ പുരട്ടി കുളിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി ചെയ്താൽ മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . മാത്രമല്ല മുടിയുടെ കറുപ്പ് നിറം വർധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/hG9NZjmQw2M