മുടിയുടെ ഉള്ള് വീണ്ടെടുക്കാൻ മുരിങ്ങ ഇല |

മുടിയുടെ ഉള്ള് വീണ്ടെടുക്കാൻ മുരിങ്ങ ഇല |
നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് .

 

 

മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു . മാത്രമല്ല മുടിയുടെ കറുപ്പ് നിറം വർധിപ്പിക്കാനും , മുടിയുടെ ഉള്ളു വരവിനും , നമ്മുക്ക് താരൻ അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .. എങ്ങനെയെന്നാൽ ,

 

 

ഒരു മിക്സി ജാറിൽ ഒരു പിടി മുരിങ്ങയില എടുക്കുക . ശേഷം അതിലേക്ക് തലേ ദിവസം എടുത്തു വച്ച കഞ്ഞി വെള്ളം അര ഗ്ലാസ് ഒഴിക്കുക . കൂടാതെ കുതിർത്ത ചെറുപയർ 2 സ്പൂൺ ഇട്ട ശേഷം നന്നായി അരച്ചെടുക്കുക . എന്നിട്ട് നിങ്ങൾ തലയിൽ തേക്കുന്ന ഓയിൽ ആവശ്യത്തിന് അതിലേക്ക് ഒഴിച്ച് നന്നായി ഇളക്കിയെടുത്ത് നിങ്ങളുടെ തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച ശേഷം 10 മിനിറ്റു കഴിന് കഴുകി കളയാം . ഇങ്ങനെ ഒരുമാസം തുടർച്ചയായി ചെയ്താൽ മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . മാത്രമല്ല മുടിയുടെ ഉള്ള് വർധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/m5wgXYK9H98

Leave a Comment