മുടിക്ക് കണ്ണ് കിട്ടും ഇതു തേച്ചാൽ |

മുടിക്ക് കണ്ണ് കിട്ടും ഇതു തേച്ചാൽ |
ഇന്ന് യുവതീയുവാക്കളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് .

 

മാത്രമുള്ള ഇതുമൂലം തലയിൽ പുറ്റ് വരാനും തലയിൽ ചൊറിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു . എന്നാൽ നമ്മുക്ക് താരൻ അകറ്റി മുടി തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒറ്റമൂലി എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .. എങ്ങനെയെന്നാൽ , ഒരു സബോള ചെറുതായി അരിഞ്ഞെടുക്കുക . എന്നിട്ട് കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക . ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക . എന്നിട്ട് അതിലേക്കു ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക .

 

 

എന്നിട്ട് രണ്ടു സ്പൂൺ ഒലിവു ഓയിൽ ഒഴിക്കുക . അതുപോലെ വെളിച്ചെണ്ണയും ഒരു സ്പൂൺ ഒഴിക്കുക . ശേഷം തലയിൽ തേച്ചു പിടിപ്പിക്കാൻ . ഒരു മണിക്കൂർ ശേഷം മാത്രമേ കഴുകി കളയാൻ പാടുകയുള്ളു . കഴുകുവാൻ വീരായമുറഞ്ഞ സമ്പൂ ഉപായോഗിക്കുന്നതാവും ഗുണകരം . ഇങ്ങനെ ആഴ്ചയിൽ രണ്ടു ദിവസം ചെയ്യുകയാണെങ്കിൽ താരൻ അകറ്റി മുടി കൊഴിച്ചിൽ മാറി മുടിയുടെ കരുത്ത് കൂടി മുടി നല്ല കറുപ്പ് നിറം കിട്ടുവാനും മുടി കൂടുതൽ തഴച്ചു വളയാനും ഗുണം ചെയ്യുന്നു .https://youtu.be/B-FFsIiZJH8

Leave a Reply

Your email address will not be published. Required fields are marked *