മുടി തഴച്ചു വളരാൻ മുത്തശ്ശി പറഞ്ഞു തന്ന ഓയിൽ തയ്യാറാക്കുന്ന വിധം |

മുടി തഴച്ചു വളരാൻ മുത്തശ്ശി പറഞ്ഞു തന്ന ഓയിൽ തയ്യാറാക്കുന്ന വിധം |
നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് . മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു . മാത്രമല്ല മുടിയുടെ കറുപ്പ് നിറം വർധിപ്പിക്കാനും , മുടിയുടെ ഉള്ളു വരവിനും , നമ്മുക്ക് താരൻ അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒറ്റമൂലി എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..

 

 

എങ്ങനെയെന്നാൽ , ഒരു കഷ്ണം കറ്റാർവാഴ തണ്ടു ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. അതുപ്പോലെ , ചെമ്പരത്തി മുട്ടും 4 എണ്ണം എടുക്കുക . കഞ്ഞുണ്ണി ഇലയും 2 തണ്ടു എടുക്കുക . മാത്രമല്ല , മൈലാഞ്ചി ഇലയും ഒരു പിടി എടുക്കുക . കറിവേപ്പിലയുടെ ഇലയും ഇതേപോലെ തന്നെ ഒരു പിടി എടുക്കുക . ശേഷം കുറച്ചു കാര്യങ്ങൾ കൂടി ഇതി ചേർക്കാനുണ്ട് . അവ ഏതൊക്കെയെന്നും എങ്ങനെ തയ്യാറാകാം എന്നും വീഡിയോ കാണാവുന്നതാണ് .https://youtu.be/CziRfzx2zlk

Leave a Reply

Your email address will not be published. Required fields are marked *