Press "Enter" to skip to content

14 ദിവസത്തിൽ മുടി വിശ്വസിക്കാൻ ആവാത്ത വിധം വളരും ഈ വെള്ളം തേച്ചാൽ .

14 ദിവസത്തിൽ മുടി വിശ്വസിക്കാൻ ആവാത്ത വിധം വളരും ഈ വെള്ളം തേച്ചാൽ .
ഇന്ന് യുവതീയുവാക്കളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് . മാത്രമുള്ള ഇതുമൂലം തലയിൽ പുറ്റ് വരാനും തലയിൽ ചൊറിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു .

 

എന്നാൽ നമ്മുക്ക് താരൻ അകറ്റി മുടി തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒറ്റമൂലി എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .. ഒരു പാത്രത്തിൽ അര ഗ്ലാസ് വെള്ളം എടുത്ത് അതിലേക് 2 ചെമ്പരത്തിയുടെ ഇതളുകൾ പൊട്ടിച്ചിടുക . ശേഷം ചെറുതായി ചൂടാക്കി എടുക്കുക .

 

അതിൽകെ ഒരു തണ്ടു ആര്യവേപ്പിലയും ഇട്ടു കൊടുത്ത ചൂടാകാം . ചൂടാറിയതിനു ശേഷം കുളിച്ചു കഴിഞ്ഞു തല തോർത്തിയതിനു ശേഷമുള്ള നനവിൽ ഈ വെള്ളം തലയോട്ടിയിൽ തേച്ച് കൊടുക്കുക . കഴുകി കളയാൻ പാടുള്ളതല്ല . ഇങ്ങനെ ചെയ്താൽ മുടി കൊഴിച്ചിൽ മാറി മുടിയുടെ കരുത്ത് കൂടി മുടി നല്ല കറുപ്പ് നിറം കിട്ടുവാനും മുടി കൂടുതൽ തഴച്ചു വളയാനും ഗുണം ചെയ്യുന്നു .https://youtu.be/gcbkpJpJo4k

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *