താരനും, മുടി കൊഴിച്ചിലും മാറി കാൽമുട്ട് വരെ മുടി വളരാൻ ഈ ഇല മാത്രം മതി .

താരനും, മുടി കൊഴിച്ചിലും മാറി കാൽമുട്ട് വരെ മുടി വളരാൻ ഈ ഇല മാത്രം മതി .
നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് . മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു .

 

 

മാത്രമല്ല മുടിയുടെ കറുപ്പ് നിറം വർധിപ്പിക്കാനും , മുടിയുടെ ഉള്ളു വരവിനും , നമ്മുക്ക് താരൻ അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒറ്റമൂലി എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ .. എങ്ങനെയെന്നാൽ , ഒരു പിടി പേരയില എടുക്കുക , ശേഷം നന്നയി ഇല കഴുകിയെടുത്ത് ഒരു പാത്രത്തിൽ വെള്ളത്തിലിട്ട് നന്നയി തിളപ്പിച്ചെടുക്കുക . ചൂടാറിയ ശേഷം ഈ വെള്ളം കൊണ്ട് തല നന്നായി കഴുകിയെടുക്കുക . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ താരൻ അകറ്റി മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/iswoTuR1Bnw

Leave a Reply

Your email address will not be published. Required fields are marked *