തലമുടി കൊഴുത്തു വളരാൻ ഈ 5 ഭക്ഷണങ്ങൾ .

തലമുടി കൊഴുത്തു വളരാൻ ഈ 5 ഭക്ഷണങ്ങൾ .
നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം ശരീരത്തിൽ ആവശ്യമായ വിറ്റാമിന്റെ കുറവുകൾ മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് . എന്നാൽ മുടി കൊഴിച്ചിൽ മാറി മുടി ഇടതൂർന്നു വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെന്നു നോകാം . നന്നായി മുട്ട കഴിക്കുന്നത് മുടിയുടെ വളർച്ചയെ സഹായികുന്നു .

 

 

മുടി വളർച്ചക്ക് വേണ്ട ബയോട്ടിൻ മുട്ടയിൽ ഉണ്ട് . അതിനാൽ മുട്ട കഴിക്കുമ്പോൾ മുടി വളരാൻ സഹായിക്കുന്നു . മൽസ്യം ധാരാളം കഴിക്കുന്നതും മുടി വളർച്ചയെ ഗുണം ചെയ്യുന്നു . അതുപോലെ തന്നെ പഴവർഗങ്ങളും പച്ചക്കറികളും കഴിക്കുന്നത് മുടിയുടെ കരുത്തിനും ആരോഗ്യത്തിനും ഗുണം നൽകുന്നു . ബദാം കുതിർത്ത ശേഷം ദിവസം കഴിക്കുന്നതും മുടി വളർച്ചയെ നന്നായി ഗുണം ചെയ്യുന്നു . മാത്രമല്ല ശരീരത്തിന് പല ഗുണങ്ങളും ബദാം കഴിക്കുന്നതിലോടെ നമ്മുക്ക് കിട്ടുന്നു . ഇവയെല്ലാം കഴിച്ചാൽ നിങ്ങളുടെ മുടി വളർച്ച കൂടി മുടി ഉള്ള് ഉള്ളതാകാൻ സാധിക്കുന്നതാണ് .https://youtu.be/5XyZ3CvniWo

Leave a Reply

Your email address will not be published. Required fields are marked *