ഇത് മാത്രം ഉപയോഗിച്ച് മുടിക്കായ പൂർണ്ണമായി മാറ്റി മുടി വളർച്ച ഇരട്ടിയാക്കാം |

നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത്.മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു . എന്നാൽ നമ്മുക്ക് മുടിക്കായ അകറ്റി മുടി തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..

 

 

 

എങ്ങനെയെന്നാൽ ഒരു പാത്രത്തിലേക്ക് ഒന്നര സ്പൂൺ ഉലുവ ഇട്ടു കുടിക്കുക . ശേഷം അതിലേക്ക് കുറച്ചു കറിവേപ്പില ഇട്ടു കൊടുക്കുക . എന്നിട്ട് അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴുച്ചു വച്ചതിനു ശേഷം ഒരു ദിവസം മുഴുവായി മൂടി വക്കുക . ശേഷം അടുത്ത ദിവസം ഒരു ചെറുനാരങ്ങയുടെ പകുതി നീരെടുത്ത് നന്നായി മിക്സ് ചെയ്യുക . കൂടാതെ നിങ്ങൾക്ക് തലയിൽ തേച്ചു പിടിപ്പിക്കാം . ഒരു മണിക്കൂർ നന്നായി തലയോട്ടിയിൽ തേച്ചു വച്ച ശേഷം നിങ്ങൾക്ക് കഴുകി കളയാം . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ഒരു മാസം ചെയ്യുകയാണെങ്കിൽ പെട്ടെന്ന് മാറുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/ljFoJhypz_8

Leave a Comment