Press "Enter" to skip to content

ഒരാഴ്ച്ച ഇത് മുടിയില്‍ തൊട്ടപ്പോള്‍ എന്‍റെ മുടി വളര്‍ന്നത്‌ കണ്ടോ

നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം കണ്ടു വരുന്നു . എന്നാൽ മുടി കൊഴിച്ചിൽ അകറ്റി മുടി തഴച്ചു വളരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന എണ്ണ എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..

 

 

നിങ്ങൾക്ക്‌ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന എണ്ണയാണിത് . ഇതുണ്ടാക്കാൻ ആവശ്യമായി വേണ്ട സാധനങ്ങൾ നൂറു മില്ലി വെളിച്ചെണ്ണയും രണ്ട് നെല്ലിക്കയും മാത്രം മതി . ഇതെങ്ങനെ തയ്യാറാകുന്നെന്നു നോക്കാം . ആദ്യ തന്നെ ഒരു പാത്രത്തിൽ എണ്ണ എടുത്തതിനു ശേഷം ചൂടാക്കാൻ വക്കുക . ശേഷം അതിലേക്ക് എടുത്തു വച്ചിരിക്കുന്ന നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി ഇട്ടു കൊടുക്കുക , അതിനു ശേഷം ചെറു ചൂടിൽ എണ്ണ തിളപ്പിച്ചെടുക്കുക . നന്നായി തിളച്ചു വന്ന എണ്ണ മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക . കൂടാതെ നിങ്ങൾക്ക് തലയിൽ പുരട്ടാം . മാക്സിമം ഇരുപത് മിനിട്ടോളം തലയിൽ എന്ന തേച്ചുപിടിപ്പിച്ചു വക്കണം .കൂടാതെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് നിങ്ങൾക്ക് തല കഴുകാം . ആഴ്ചയിൽ മൂന്നു ദിവസം നിങ്ങൾ ഈ എണ്ണ ഉപയോഗിക്കുവാണെങ്കിൽ നിങ്ങളുടെ മുടി നല്ല ബലത്തിൽ തഴച്ചു വളരുന്നത് കാണാം .https://youtu.be/h8RLbbyy7Sk

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *