മുടി പുതിയത് കിളിർക്കാനും മുടികൊഴിച്ചിൽ മാറാനും ഇതു തേക്കൂ …

നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത്.മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു . എന്നാൽ നമ്മുക്ക് താരൻ അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് അമ്പതു ഗ്രാം കരിംജീരകം എടുത്തു കുതിർക്കാൻ വക്കുക . കുതിർന്ന ശേഷം കരിംജീരകത്തിൽ ഒരു നാളികേരം ചിരകിയെടുത്ത് ഇടുക . ശേഷം രണ്ടും നന്നായി മിക്സിയിൽ അരച്ചെടുക്കുക . ശേഷം ഇവയുടെ പാൽ നന്നായി പിഴിഞ്ഞെടുത്ത ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ വക്കുക . എന്നിട്ട് നിങ്ങൾ എപ്പോഴാണോ ഉപയോഗിക്കുന്നത് ആ സമയത്ത് ചെറുതായി ചൂടാക്കി എടുത്ത് തലയിൽ തേക്കാം . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ താരൻ അകറ്റി മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം ..https://youtu.be/9gE0QT7A6aU

Leave a Reply

Your email address will not be published. Required fields are marked *