സൗന്ദര്യം വർധിപ്പിക്കാൻ തേൻ ഇങ്ങനെ

നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ ..നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് .

 

 

എങ്ങനെയെന്നാൽ , തേനും മഞ്ഞളും കൂടി മിക്സ് ചെയ്തെടുത്ത് ശരീരത്തിൽ പുരട്ടിയാൽ മുഖം വെളുക്കുവാനും ശരീരം മുഴുവൻ മൃദു ആക്കുവാനും സാധിക്കും . മാത്രമല്ല മുഖത്തു വരുന്ന കുഴികൾ ഇല്ലാതാക്കുവാൻ സാധിക്കുന്നു . നമ്മുടെ ചർമത്തിൽ വരുന്ന പല പ്രശ്നങ്ങളും തേൻ കുടിക്കുകയാണെകിൽ പരിഹരിക്കാൻ സാധിക്കുന്നു . തൊലിയുടെ ചുളിവുകൾ വരുന്നത് തടയാൻ ഇതുമൂലം സാധിക്കുന്നു . മാത്രമല്ല വയറിനുള്ളിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും തേൻ കഴിക്കുന്നത് മൂലം മാറുവാൻ സാധിക്കും .

 

നമ്മുടെ ശരീരത്തിൽ ആവശ്യമായ പല പോക്ഷക ഗുണങ്ങളും തേനിൽ അടങ്ങിയിട്ടുണ്ട് . അതിനാൽ തേൻ സ്ഥിരമായി രണ്ടു സ്പൂൺ എങ്കിലും കഴിക്കുന്നത് നമ്മുടെ ശരീത്തിന്റെ നിലനിൽപ്പിനു സഹായിക്കും . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം.https://youtu.be/rzKanJgGcZs

Leave a Comment