ഒരു രാത്രികൊണ്ട്‌ മുഖത്തെ കുരുക്കള്‍ പോയി വെളുപ്പാകും |

ഒരു രാത്രികൊണ്ട്‌ മുഖത്തെ കുരുക്കള്‍ പോയി വെളുപ്പാകും |
നമ്മൾ എല്ലാവരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു . ഇതുമൂലം വേദനയും കറുത്ത പാടുകളും നമ്മുടെ മുഖത്ത് ഉണ്ടാകുന്നു .ഇതിനാൽ നമ്മുടെ മുഖഭംഗി നഷ്ടപ്പെടാനും കാരണമാകുന്നു . അതിനാൽ മുഖക്കുരു എന്ന പ്രശ്‌നം നമ്മളിൽ നിന്ന് ഒഴിവാക്കാനും വരാതിരിക്കാനും നമ്മുടെ മുഖത്തെ സംരക്ഷിക്കാനുള്ള ടിപ്പ് നോക്കിയാലോ !

 

 

എങ്ങനെയെന്നാൽ , ഒരു തക്കാളി നന്നായി മിക്സിയിൽ അരച്ച് ജ്യൂസ് ആക്കി കൊടുക്കുക . വെള്ളം ചേർക്കാതെ വേണം ഇങ്ങനെ അരച്ചെടുക്കേണ്ടത് . ശേഷം കുറച്ചു കറ്റാർവാഴ ജിക്കും എടുക്കുക . അതിനു ശേഷം ഇവ ഫ്രിഡ്ജിൽ വച്ച് ഐസ് ക്യൂബ് ആക്കിയെടുക്കുക . ശേഷം ഇവ ഐസ് ആയി കഴിഞ്ഞാൽ മുഖത്തു നന്നായി മസാജിങ് 10 മിനിറ്റ് ചെയ്യുക .

 

ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുക . ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളിൽ നിന്ന് മുഖക്കുരു വരാതിരിക്കാനും മാറിപോകാനും ഒരുപാട് ഗുണം ചെയ്യുന്നതാണ് . മാത്രമല്ല മുഖത്തുള്ള പാടുകളും മുഖക്കുരു മൂലം വരുന്ന പാടുകളും പോകാൻ ഈ ടിപ്പ് നിങ്ങൾ ഉപയോഗിക്കാനെങ്കിൽ പെട്ടെന്ന് തന്നെ മാറി പോവുന്നതാണ് . കുട്ടികൾക്കും മുതിർന്നവർക്കും ഈ ടിപ്സ് ഉപയോഗിക്കാം . കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം . . .https://youtu.be/3xbXXwzlV54

Leave a Comment