ഒരു അല്ലി ഓറഞ്ച് കൊണ്ട് ഇങ്ങനെ ചെയ്‌താൽ ഞെട്ടും .

ഒരു അല്ലി ഓറഞ്ച് കൊണ്ട് ഇങ്ങനെ ചെയ്‌താൽ ഞെട്ടും .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്സ് പരിചയപെട്ടാലോ ..

 

 

നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പൊടികൈ ആണിത് . എങ്ങനെയെന്നാൽ , ഒരു ഓറഞ്ചു തൊലി കളഞ്ഞതിനു ശേഷം അതിൽ നിന്നും ഒരു അലി എടുത്ത് ഒരു പാത്രത്തിലേക്ക് അതിന്റെ നീരെടുക്കുക . ശേഷം അതിലേക്ക് ഒരു സ്പൂൺ ഒലിവു ഓയിൽ ചേർത്ത് നന്നായി ഇളക്കി എടുക്കുക . അതിനു ശേഷം നിങ്ങൾക്ക് ഇത് മുഖത്ത് തേച്ചു പിടിപ്പിക്കാവുന്നതാണ് .

 

മാത്രമല്ല അഞ്ചു മിനിറ്റ് മസാജിങ് ചെയ്യുന്നതും നല്ലതാണ് . കൂടാതെ ഇരുപത് മിനിട്ടിനു ശേഷം കഴുകി കളയാം . ഇങ്ങനെ ചെയ്യുക ആണെകിൽ നിങ്ങളുടെ മുഖത്ത് ഉലാ ചെറിയ പാടുകൾ പാടുകളും അതുപോലെ കരിവാളിപ്പും എല്ലാം അകറ്റി മുഖത്തിന് നിറം വർധിക്കാൻ ഗുണം ചെയ്യുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/sd0Ujt9NrIY