മൂന്നു ദിവസം കൊണ്ട് നാച്ചുറലായി മുഖത്തെ രോമം കളയാം|
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . മുഖത്ത് കാണുന്ന അനാവശ്യ രോമങ്ങള്‍ ഉളവരായിരിക്കാം . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനുള്ള ടിപ്പ് പരിചയപെട്ടാലോ .. നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ടിപ്പ് ആണിത് .
എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ 1 സ്പൂൺ പാൽപെട എടുക്കുക . ശേഷം ഒരു സ്പൂ നാരങ്ങാനീര് അതിൽ ചേർക്കുക , മാത്രമല്ല 1 സ്പൂൺകടലമാവും ചേർത്ത ശേഷം നന്നായി മിക്സ് ചെയുക . ശേഷം ഇവ മുഖത്തു രോമമുള്ള ഭാഗത്തു തേച്ചു പിടിപ്പികാം . ശേഷം നല്ല രീതിയിൽ മസാജിങ് ചെയ്യുക . 10 മിനിട്ടിനു ശേഷം കഴുകി കളയാം . ഇങ്ങനെ സ്ഥിരമായി ചെയ്താൽ അനാവശ്യമായി ഉള്ള രോമങ്ങൾ പൊഴിഞ്ഞു പോകുന്നതാണ് . മാത്രമല്ല മുഖത്തുള്ള കരിവാളിപ് ഇളകി പോയി മുഖം വെട്ടി തിളങ്ങാനും ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/HqV4_4CH5u4