Press "Enter" to skip to content

മുട്ടയുടെ വെള്ള തേക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മാത്രമേ മുഖത്തെ കുണ്ടും കുഴിയും മറുള്ളൂ .

മുട്ടയുടെ വെള്ള തേക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മാത്രമേ മുഖത്തെ കുണ്ടും കുഴിയും മറുള്ളൂ .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ നല്ലതുപോലെ ശ്രദ്ധിക്കുന്നവരാണ് . പലർക്കും മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും അവരെ അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത് പല മുഖക്കുരു മൂലം പാടുകളും അതുപോലെ മുഖത്തെ കുണ്ടും കുഴിയും ഉണ്ടാകാറുണ്ട് . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് നിങ്ങളുടെ മുഖം മൃദുവാകാൻ ഉള്ള ടിപ്സ് പരിചയപെട്ടാലോ .. എങ്ങെനെയെന്നാൽ ,

 

 

നിങ്ങൾ മുട്ടയുടെ വെള്ള എടുക്കുക . ശേഷം നിങ്ങൾ മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക . എന്നിട്ട് മുഖത്തെ കുഴിയുള്ള ഭാഗത്തേക്ക് ഈ മുട്ടയുടെ വെള്ള ഉള്ളിലേക്ക് കേറാൻ ഉരുണ്ട ഭഗമുള്ള എന്തെങ്കിലും എടുത്ത് ആ ഭാഗത്ത് അമർത്തി കൊടുക്കുക . ശേഷം നന്നായി മുഖത്തു ഇത് ഉണങ്ങി പിടിച്ച ശേഷം കഴുകി കളയുക . ശേഷം ഐസ്‌ക്യൂബ് എടുത്തു ഒരു ചെറിയ കോട്ടൺ തുണിയിലാക്കി മുഖത്ത് മസാജിങ് ചെയ്യുക . ഇങ്ങനെ സ്ഥിരമായി ചെയ്‌താൽ മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകളും മുഖത്തുണ്ടാകുന്ന കുണ്ടും കുഴിയും തൂർന്നു പോയി മുഖം മൃദുവാകാൻ ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/qVqUP9ixsC4

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *