വര്‍ഷങ്ങള്‍ പഴക്കമുള്ള മുട്ടുവേദന ഒരു രാത്രികൊണ്ട്‌ മാറി |

വര്‍ഷങ്ങള്‍ പഴക്കമുള്ള മുട്ടുവേദന ഒരു രാത്രികൊണ്ട്‌ മാറി |
നമ്മളിൽ പലരും ശാരീരിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് . പല തരത്തിലുള്ള ശരീര വേദനകൾ കൽ വേദന , മുട്ട് വദന തുടങ്ങി പല പ്രശ്നങ്ങൾ പലരുടെയും നിത്യജീവിതത്തെ ബാധിക്കുന്നുണ്ട് . തങ്ങളുടെ സുഗമകരമായ ജീവിതം വിഷമത നിറഞ്ഞതാകാൻ ഒരു കാരണമാകുന്നു . എന്നാൽ ഈ പ്രശ്നങ്ങളിൽ നിന്നും എന്നെന്നേക്കുമായി രക്ഷ നേടാൻ ആഗ്രഹിക്കുന്നവരാണ് പലരും . എന്നാൽ ഇതിന് ശാശ്വത പരിഹാരമായ വീട്ടുവൈദ്യം തയ്യാറാക്കാൻ പഠിച്ചാലോ….

 

 

 

തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , ഒരുപാത്രത്തിൽ കാൽ സ്പൂൺ മഞ്ഞൾ പൊടി ചേർക്കുക . ശേഷം പഞ്ചസാര പൊടിച്ചതും കാൽ സ്പൂൺ ചേർക്കണം . കൂടാതെ ഒരു സ്പൂൺ ചുണ്ണാമ്പും ചേർത്ത് കൊടുത്ത ശേഷം നന്നായി മിക്സ് ചെയ്യുക . ശേഷം വേദയുള്ള ഭാഗത്തു തേച്ചു പിടിപ്പിക്കുക . 7 ദിവസം സ്ഥിരമായി ഈ പൊടികൈ ഉപയോഗിക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മുട്ട് വേദന , കാൽ വേദന അങ്ങനെ പലതരത്തിലുള്ള വേദനകൾ മാറി പോകുവാൻ ഒരുപാട് ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/2nsxgww-zGY