Press "Enter" to skip to content

വെളുത്ത മുടിയെ എന്നന്നേക്കുമായി കറുപ്പാക്കാം. മുടിക്ക് നല്ല മണവും കിട്ടും .

വെളുത്ത മുടിയെ എന്നന്നേക്കുമായി കറുപ്പാക്കാം. മുടിക്ക് നല്ല മണവും കിട്ടും .
നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത് . മാത്രമല്ല ഇതുമൂലം തലയിൽ മുടിക്കായ വരാൻ കാരണമാകുന്നു . മാത്രമല്ല മുടിയുടെ കറുപ്പ് നിറം വർധിപ്പിക്കാനും , മുടിയുടെ ഉള്ളു വരവിനും , നമ്മുക്ക് താരൻ അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..

 

 

എങ്ങനെയെന്നാൽ , ഒരു ഉരുളൻ കിഴങ്ങിന്റെ തൊലി മാത്രം എടുത്ത ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക . ശേഷം ഈ വെള്ളം അരിച്ചെടുക്കുക . എന്നിട്ട് അതിലേക്ക് ഒരു സ്പൂൺ റോസ് വാട്ടർ ഒഴിച്ച് കൊടുത്ത് നന്നയി മിക്സ് ചെയ്യുക . ശേഷം തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക . 30 മിനിറ്റു കഴിഞ്ഞു കഴുകി കളയാം . ഇങ്ങനെ ആഴ്ചയിൽ 2 വട്ടം ചെയ്യുക . അതിനാൽ നിങ്ങളുടെ മുടിയുടെ നരയെ അകറ്റി കറുപ്പ് നിറം ആകുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/Uf7uVzlx2Gk

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *