Connect with us

News

ഒന്ന് തൊട്ടപോ വെളുത്ത മുടി എല്ലാം കറുത്തു .

Published

on

ഒന്ന് തൊട്ടപോ വെളുത്ത മുടി എല്ലാം കറുത്തു .
നമ്മുടെ സൗന്ധര്യത്തിനു പ്രധാന പങ്കു വെക്കുന്ന ഒന്നാണ് തലമുടി . എന്നാൽ ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം ആയിരുന്നു ആളുകളിൽ സാധാരണ മുടി നരക്കുന്നത് കണ്ടു വന്നിരുന്നത് . എന്നാൽ ഇന്ന് പതിനഞ്ചു വയസ്സിനു മുകളിൽ പ്രായം മാത്രമുള്ള കുട്ടികളിലും മുടി നരക്കുന്നത് കാണപ്പെടുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു .

 

 

എന്നാൽ മുടിനര എന്ന പ്രശ്നത്തെ നമ്മുടെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതാകാൻ കഴിയുന്ന ഒരു വീട്ടുവൈദ്യം പരിചയപെട്ടാലോ .. എങ്ങനെയെന്നാൽ , നെല്ലിക്ക പൊടി എടുത്ത് വെള്ളത്തിൽ മിക്സ് ചെയ്ത്അതിലേക്ക് കാപ്പിപ്പൊടി ഒരു സ്പൂൺ ചേർത്ത് കൊടുക്കുക . ശേഷം അതിലേക് ഒരു സ്പൂൺ നീലമറിയ കൂടി ചേർത്തു കൊടുത്ത് മിക്സ് ചെയ്തെടുക്കുക . ശേഷം ഒരു മണിക്കൂർ തയ്യിൽ തേച്ചു വച്ച് പിടിപ്പിച്ചു കഴുകി കളയുക . ഇങ്ങനെ സ്ഥിരമായി ചെയ്യുക ആണെങ്കിൽ നിങ്ങളുടെ മുടി നര അകത്തേയും വേരോടെ കറുപ്പ് നിറമാകുന്നത് കാണാം . കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം .https://youtu.be/Dr4h5_R0YMg

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles11 hours ago

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ .

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . പണ്ട് മധ്യ വയസിൽ മാത്രം ആളുകൾക്കു കണ്ടു വരുന്ന ഒരു അസുഖമായിരുന്നു ഷുഗർ . എന്നാൽ ഇന്ന് ചെറുപ്പക്കാരിലും...

Articles13 hours ago

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും .

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം...

Articles15 hours ago

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ .

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക്...

Articles17 hours ago

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും .

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . പണ്ട് കാലത്തെ ഹെൽത്തി ഡ്രിങ്ക് ആണ് കഞ്ഞി വെള്ളം ....

Articles19 hours ago

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ .

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ . നമ്മുടെ ഭക്ഷ്യവസ്തുകളിലെ രുചി വർധിക്കാനായി ചേർക്കുന്ന ഒന്നാണ് ഇഞ്ചി . നമ്മൾ...

Most Popular