വിവാഹശേഷം കൊച്ചിയിൽ എത്തിയ താരദമ്പതികൾ നയൻതാരയും വിഘേനേഷും ഡിന്നർ കഴിക്കാൻ എത്തിയത് പനമ്പിള്ളി നഗറിലെ മന്ന റസ്റ്ററന്റിൽ. നയൻതാരയുടെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ഈ ഹോട്ടലിൽ നിന്ന് ഉച്ചയ്ക്കു ഭക്ഷണം ഓർഡർ ചെയ്തിരുന്നു. സർപ്രൈസായെത്തിയ അതിഥിയെക്കുറിച്ച് റസ്റ്ററന്റ് ഉടമ മുഹമ്മദ് ഹിജാസ് – എന്നാൽ ഇരുവരും റസ്റ്ററന്റിൽ എത്തി കഴിക്കാനാണെന്നു പറഞ്ഞു.
രാത്രി 11 മണിയോടെയാണ് ഇരുവരും നയൻതാരയുടെ അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയത്. ഇവിടുത്തെ സ്പെഷൽ വിഭവങ്ങളൊക്കെ രണ്ടു പേരും ടേസ്റ്റു ചെയ്തു ,നിരവധി ആളുകൾ ആണ് ഞെട്ടലോടെ ഇരുവരെയും കണ്ടത് , കൊച്ചിയിലെ രാത്രി ജീവിതം ആസ്വദിക്കാൻ ഇറങ്ങിയതാണ് ഇരുവരും , എന്നാൽ നിരവധി ആരാധകരും ഇവർക്ക് ഒപ്പം നിന്നും ഫോട്ടോ എടുക്കാൻ ഉണ്ടായിരുന്നു , എന്നാൽ ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment