ആനന്ദകണ്ണീരിൻ്റെ നിമിഷം അമ്മ ഓമന കുര്യനെ കണ്ട് നയൻ‌താര

കഴിഞ്ഞ ദിവസം ആണ് നയൻതാരയുടെ കല്യാണം കഴിഞ്ഞത് , ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിൽ വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായിരിക്കുകയാണ്. മഹാബലിപുരം ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. താരങ്ങൾ ഉൾപ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. രജനികാന്ത്, വിജയ്, സൂര്യ എന്നിവരടക്കമുള്ള താരങ്ങൾ നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹത്തിന് എത്തി, എനാൽ തന്റെ വിവാഹ ദിനത്തിൽ ഏറ്റവും കൂടുതൽ മിസ് ചെയ്തത് തന്റെ അമ്മയെ തന്നെ ആണ് എന്നും പറയുകയാണ് , തിരുവല്ല കൊടിയേറ്റ് വീട്ടിലെ ഓമന കുര്യൻ ആണ് നയൻതാരയുടെ ‘അമ്മ .

 

നയൻതാരയുടെ സിനിമ മോഹങ്ങളെ എക്കാലവും പിന്തുണ നൽകി ഒപ്പം നിന്നിട്ടുള്ളത് ,അമ്മ തന്നെ ആണ് , തുടക്ക കാലത്തു ഷൂട്ടിങ്ങുണ് കുട്ടു പോയിരുന്നത് ‘അമ്മ തന്നെ ആണ് , എന്നാൽ മകൾ വിവാഹിത ആയപ്പോൾ അമ്മക്ക് കാണാൻ ഭാഗ്യം ഉണ്ടായിരുന്നില്ല , ‘അമ്മ കല്യാണത്തിന് പങ്കെടുക്കാതെ കൊച്ചിയിലെ വീട്ടിൽ തന്നെ ആയിരുന്നു , യാത്ര ചെയ്യാൻ ഉള്ള ബുദ്ധിമുട്ടു കാരണം ആണ് , എന്നാൽ വിവാഹം കഴിഞ്ഞു ഭർത്താവും ആയി നയൻ‌താര അമ്മയെ കാണാൻ കൊച്ചിയിൽ എത്തി എന്ന വാർത്താ ആണ് ഇപ്പോൾ വരുന്നത് , നിരവധി ആളുകൾ ആണ് ഇരുവരെ കാണാൻ എത്തിയത് ,അമ്മയുടെ അനുഗ്രഹം വേടിച്ചു എന്നും പറയുന്നു , കുടുത്ത അറിയാൻ വീഡിയോ കാണുക ,

 

Leave a Comment