വാടക ഗർഭമെന്നു കളിയാക്കി നയൻതാര പരസ്യമായി പൊട്ടിത്തെറിച്ചപ്പോൾ|
സിനിമ പ്രേമികളുടെ ഇഷ്ട പ്രണയ ജോഡികൾ ആയിരുന്നു സംവിധായകൻ വിഘ്‌നേഷ് ശിവനും താരറാണി നയൻതാരയും . ഈ അടുത്തായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത് .
മാത്രമല്ല ഇരുവരും ഇരട്ട കുട്ടികളുടെ അച്ഛനും അമ്മയും ആയി എന്ന് പറഞ്ഞുകൊണ്ട് കുഞ്ഞിക്കാലിൽ ഉമ്മ വയ്ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വിഘ്‌നേശ് പങ്ക് വച്ചിരിക്കുകയാണ് . എന്നാൽ ഒരുപാടു പേര് രൂക്ഷ വിമര്ശനം ഇവർക്കെതിരെ നടത്തുകയാണ് . പലതരത്തിലുള്ള കളിയാക്കലാണ് ഇവർക്കെതിരെ ഇപ്പോൾ നടക്കുന്നത് .എന്തെന്നാൽ സറോഗസി വഴിയാണ് ഇരുവർക്കുംകുട്ടികൾ ജനിച്ചിട്ടുള്ളത് . മറ്റൊരു സ്ത്രീയിൽ ആർക്കണോ കുട്ടിയേ ആവശ്യം അവരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ചു കുട്ടികളെ പ്രസവിച്ച അവർക്ക് കൈമാറുന്ന കാര്യമാണ് സറോഗസി എന്ന് പറയുന്നത് . ഇത് തന്നെയാണ് നയനും വിഘ്‌നേഷും ചെയ്തിട്ടുള്ളത് .
തനിക്കിപ്പോൾ 38 വയസായെന്നും അതിനാൽ താൻ കുട്ടികൾക് തന്റെ ഉദരത്തിൽ വളർന്ന കുട്ടികൾക്ക് അംഗ വൈകല്യമുണ്ടാവാനുള്ള സാധ്യത യൂത്ത് കൊണ്ടാണ് താൻ വാടക ഗർഭം വഴി തന്റെ കുട്ടികളുടെ അമ്മ ആയതെന്ന് നയൻതാര പറയുന്നു . മാത്രമല്ല കളിയാകുന്നവരോട് ഒന്നും പറയാനില്ലെന്നും വിവരമില്ലായ്മ മൂലമാണ് അവർ അങ്ങനെ പ്രതികരിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് നയൻതാര . ഞങ്ങളിപ്പോൾ അച്ഛനും അമ്മയും ആയതിന്റെ സന്തോഷത്തിലാണെന്നും നയൻതാര പറയുന്നു .https://youtu.be/yJ2W9T48vrU