കല്യാണത്തിന് വന്നവർക്ക് നയൻ‌താര കൊടുത്ത സമ്മാനപ്പെട്ടിക്കുള്ളിലെ അത്ഭുതം

നയൻതാര വിഘ്‌നേഷ് ശിവൻ വിവാഹം തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച. മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ദിലീപും എത്തി.തെന്നിന്ത്യൻ സൂപ്പർ ലേഡി നയൻതാരയുടെ കല്യാണത്തിന് ആയി ഒരുങ്ങിയിരിയ്ക്കുകയാണ് സിനിമാ ലോകം മുഴുവൻ. വർഷങ്ങളായി ആരാധകർ ചോദിച്ചുകൊണ്ടിരിയ്ക്കുന്ന ചോദ്യത്തിന് ഉത്തരമാണ് ഇന്നത്തെ ഈ വിവാഹം. പല ഗോസിപ്പുകൾക്കും ഒടുവിൽ നയൻതാര വിവാഹിതയാകാൻ പോകുന്നു. സിനിമാ നിരീക്ഷകരും പാപ്പരാസികളും എല്ലാം ഇന്ന് മഹാബലിപുരം ഷെറടോൺ ഗ്രാന്റ് ഹോട്ടൽ ആന്റ് റിസോട്ടിലാണ്.

 

 

ബോളിവുഡ് – കോളിവുണ്ട്- മോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികളും വിവാഹ ശേഷമുള്ള സത്കാരത്തിൽ പങ്കെടുക്കാനായി എത്തിക്കഴിഞ്ഞു.
നിരവധി താര നിര തന്നെ ആണ് അവിടെ എത്തിയത് വളരെ ആഘോഷപരമായ ഒരു കല്യാണം ആയിരുന്നു , നടന്നത് , എന്നാൽ കാലിനത്തിനു വന്നവർക്ക നിരവതി സാമാനങ്ങൾ ആണ് ഇരുവരും സമ്മാനിച്ചത് , മലയാളത്തിന്റെ സാന്നിധ്യം അറിയിച്ച് ആദ്യം എത്തിയിരിയ്ക്കുന്നത് ദിലീപ് ആണ്. ദിലീപ് നയൻതാരയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ വരുന്ന ഫോട്ടോയും വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മലയാളത്തിൽ നിന്നുള്ള മറ്റ് നടന്മാരുടെ സാന്നിധ്യം ഇതുവരെ എത്താത്തിനാൽ ഇപ്പോൾ നയൻതാരയുടെ മലയാളി ഫാൻസിന് ഇടയിൽ വൈറലാവുന്നത് ദിലീപിന്റെ വരവ് ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക