നയൻതാരയുടെ ആഡംബരജീവിതം, പ്രതിഫലം ,സമ്പാദ്യം പുറത്തുവിട്ടു കേട്ടാൽ ഞെട്ടും

നയൻതാരയും വിഘ്നഷ് ശിവനും വിവാഹ ശേഷം ആദ്യം പോയത് തിരുപ്പതിയിലേക്കായിരുന്നു. ഒരു സിനിമയിൽ അഭിനയിക്കാൻ നയൻതാര വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. ഒരു സീനിൽ വന്ന് പോകാൻ വരെ കോടികളാണ് താരം വാങ്ങിക്കുന്നതെന്നാണ് റിപ്പോർട്ട്. മലയാളത്തിൽ നിന്ന് കരിയർ തുടങ്ങിയ നയൻതാര ഇപ്പോൾ വാങ്ങുന്ന പ്രതിഫലം അഞ്ച് മുതൽ ആറ് കോടി വരെയാണ് മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങുന്ന സാമന്തയാണ് നയൻതാരയ്ക്ക് പിന്നിൽ.

 

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രതിഫലത്തിനു തൊട്ടടുത്താണ് നയൻസിന്റെ പ്രതിഫലം. മമ്മൂട്ടി ഒരു സിനിമയിൽ അഭിനയിക്കാൻ വാങ്ങുന്നത് നാല് മുതൽ എട്ട് കോടി വരെയാണ്. സൂപ്പർ താരങ്ങൾക്ക് ഒപ്പം തന്നെ താര പ്രതിഫലം വാങ്ങുന്നു , നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്നു , 5 കോടി രൂപ ആണ് പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വീങ്ങുന്നത് , നിരവധി വീടുകളും വിമാനം ആഡംബര കാർ , തുടങ്ങിയ നിരവധി കാര്യങ്ങൾ ആണ് നയൻതാരയ്ക്ക് ഉള്ളത് , അതുപോലെ തന്നെ ഒരു കമ്പനിയുടെ ഉടമയും ആണ് , കുടുതകൾ അറിയാൻ വീഡിയോ കാണുക ,

Leave a Comment