എല്ലാം മാറാന്‍ ഈ വീട്ടില്‍ ഉണ്ടാക്കിയ എണ്ണ മതി |

നമ്മളിൽ പലരും ശാരീരിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് . പല തരത്തിലുള്ള ശരീര വേദനകൾ കഴുത്ത് വേദന പരം വേദന തുടങ്ങി പല പ്രശ്നങ്ങൾ പലരുടെയും നിത്യജീവിതത്തെ ബാധിക്കുന്നുണ്ട് . തങ്ങളുടെ സുഗമകരമായ ജീവിതം വിഷമത നിറഞ്ഞതാകാൻ ഒരു കാരണമാകുന്നു . എന്നാൽ ഈ പ്രശ്നങ്ങളിൽ നിന്നും എന്നെന്നേക്കുമായി രക്ഷ നേടാൻ ആഗ്രഹിക്കുന്നവരാണ് പലരും . എന്നാൽ ഇതിന് ശാശ്വത പരിഹാരമായ വീട്ടുവൈദ്യം തയ്യാറാക്കാൻ പഠിച്ചാലോ….

 

 

തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ, ഒരു ചട്ടിയെടുത്ത് നന്നായി ചൂടാക്കി എടുക്കുക . എന്നിട്ട് അതിലേക്ക് നൂറു മില്ലി എണ്ണ ഒഴിക്കുക . ശേഷം ഒരു പിടി ആര്യവേപ്പിന്റെ ഇല ഇട്ട് നന്നായി വാട്ടിയെടുക്കുക. അപ്പോൾ എണ്ണയുടെ നിറം മാറി വരുന്നത് കാണാം . അപ്പോൾ ഒരു പിടി മുരിങ്ങയിലയും കൂടി കിട്ടിയ കൊടുത്ത് നന്നായി വാട്ടിയെടുക്കാം. ശേഷം നിങ്ങൾക്ക് ഒരു പാത്രത്തിലേക്ക് ഈ എണ്ണ അരിച്ചെടുക്കാം . കൂടാതെ നിങ്ങൾക്ക് വേദനയുള്ള ഭാഗങ്ങളിൽ ചെറു ചൂടോടെ തേച്ചു കൊടുക്കാം . ഏത് സമയത്തും നിങ്ങൾക്ക് ഈ എന്ന തേച്ചു പിടിപ്പിക്കാവുന്നതാണ് . ഇത്തരത്തിൽ ചെയ്യുവാണെങ്കിൽ നിങ്ങളിൽ നിന്നും പലതരത്തിലുള്ള വേദനകൾ പെട്ടെന്ന് തന്നെ മാറി പോകുന്നതായിരിക്കും .https://youtu.be/qrZ4inLWzWM

Leave a Comment