Connect with us

News

ശരീരത്തിൽ കെട്ടികിടക്കുന്ന മുഴുവൻ നീരും ഒറ്റ രാത്രിയിൽ വറ്റും. ഈയൊരു വെള്ളം ഇങ്ങനെ കുടിച്ചാൽ .

Published

on

ശരീരത്തിൽ കെട്ടികിടക്കുന്ന മുഴുവൻ നീരും ഒറ്റ രാത്രിയിൽ വറ്റും. ഈയൊരു വെള്ളം ഇങ്ങനെ കുടിച്ചാൽ .
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ കാണപ്പെടുന്ന പ്രശ്നമാണ് നീർക്കെട്ട് . നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലും നീർക്കെട്ട് ഉണ്ടാകുന്നു . പലർക്കും പല ഭാഗത്താണ് നീർക്കെട്ട് ഉണ്ടാകുന്നത് . ഇതുമൂലം നല്ല വേദനയും ശരീരത്തിൽ ഉണ്ടാകുന്നു . എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ
പരിഹരിക്കാൻ വീട്ടിൽ തന്നെ തയ്യാറാകുന്ന ഒറ്റമൂലി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ .

 

എങ്ങനെയെന്നാൽ , കുറച്ചു മുരിങ്ങയുടെ ഇല എടുക്കുക . അതുപോലെ തന്നെ ഒരു പിടി കറി വേപ്പിലയും എടുക്കുക . കൂടാതെ 12 അല്ലി വെളുത്തുള്ളിയും എടുക്കുക . ശേഷം ഒരു പാത്രത്തിൽ 2 കപ്പ് വെള്ളം ഒഴിച്ച് അതിലേക് ഇവ എല്ലാം ഇട്ടു കൊടുത്ത് നന്നായി തിളപ്പിച്ചെടുക്കുക . ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത ശേഷം നിങ്ങൾക്ക് ഈ പാനീയം കുടിക്കാവുന്നതാണ് . ഏത് സമയത്തു വേണമെങ്കിലും നിങ്ങൾക്ക് ഈ പാനീയം കുടിക്കാം . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ ശരീരത്തിൽ കെട്ടികിടക്കുന്ന മുഴുവൻ നീർക്കെട്ടും ഇല്ലാതാകാൻ ഗുണം ചെയ്യുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയ്യുവാൻ വീഡിയോ കാണാം .https://youtu.be/6klhrQQ86kQ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles2 mins ago

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ .

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക്...

Articles2 hours ago

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും .

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . പണ്ട് കാലത്തെ ഹെൽത്തി ഡ്രിങ്ക് ആണ് കഞ്ഞി വെള്ളം ....

Articles4 hours ago

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ .

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ . നമ്മുടെ ഭക്ഷ്യവസ്തുകളിലെ രുചി വർധിക്കാനായി ചേർക്കുന്ന ഒന്നാണ് ഇഞ്ചി . നമ്മൾ...

Articles6 hours ago

കറുത്ത മുടി ഇനി ഒരിക്കലും നരക്കാതിരിക്കാനും , മുടിക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കാനും .

കറുത്ത മുടി ഇനി ഒരിക്കലും നരക്കാതിരിക്കാനും , മുടിക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കാനും . നമ്മുടെ സൗന്ധര്യത്തിനു പ്രധാന പങ്കു വെക്കുന്ന ഒരു ഭാഗമാണ് തലമുടി...

Articles8 hours ago

പാവക്ക സ്ഥിരമായി കഴിച്ചാല്‍ .

പാവക്ക സ്ഥിരമായി കഴിച്ചാല്‍ . നമ്മുടെ ഭക്ഷ്യവസ്തുകളിലെ പ്രധാന പച്ചക്കറിയാണ് പാവക്ക . നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയുമാണ് പാവക്ക . നമ്മുടെ നിത്യജീവിതത്തിൽ...

Most Popular