ശരീരത്തിലെ മുഴുവൻ നീർക്കെട്ടും മൂത്രത്തിലൂടെ അലിഞ്ഞു പോവുന്ന അത്ഭുത റെമെടി .
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ കാണപ്പെടുന്ന പ്രശ്നമാണ് നീർക്കെട്ട് . നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലും നീർക്കെട്ട് ഉണ്ടാകുന്നു . പലർക്കും പല ഭാഗത്താണ് നീർക്കെട്ട് ഉണ്ടാകുന്നത് . ഇതുമൂലം നല്ല വേദനയും ശരീരത്തിൽ ഉണ്ടാകുന്നു . എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ
പരിഹരിക്കാൻ വീട്ടിൽ തന്നെ തയ്യാറാകുന്ന ഒറ്റമൂലി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ .
എങ്ങനെയെന്നാൽ , ഒന്നര ഗ്ലാസ് വെള്ളം എടുത്തു ചൂടാക്കി എടുക്കുക . എന്നിട് അതിലേക്ക് ഒരു പിടി മുരിങ്ങയില ഇട്ടു കൊടുക്കുക , കൂടാതെ 5 അല്ലി വെളുത്തുള്ളി ചതെച്ചു അതിലേക്കിട്ട് ഇവ എല്ലാം കൂടി നന്നായി തിളപ്പിച്ചെടുക്കുക . ഈ വെള്ളം മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത ശേഷം നിങ്ങൾക്ക് ഈ പാനീയം കുടിക്കാവുന്നതാണ് . സ്ട്രീകൾക്കും പുരുഷന്മാർക്കും ഈ പാനീയം കുടിക്കാം . കാലത്തു വെറും വയറ്റിൽ വേണം ഈ പാനീയം കുടിക്കാൻ . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ ശരീരത്തിൽ കെട്ടികിടക്കുന്ന മുഴുവൻ നീർക്കെട്ടും ഇല്ലാതാകാൻ ഗുണം ചെയ്യുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയ്യുവാൻ വീഡിയോ കാണാം .https://youtu.be/v8rNmN9BVZQ