യൂറിക്കസിഡിന്റെ നീരും വേദനയും ഇനി മറന്നേക്കൂ.. ഉരുളക്കിഴങ്ങിൽ ഒരത്ഭുദ നാട്ടുവാദ്യം കാണാം .

യൂറിക്കസിഡിന്റെ നീരും വേദനയും ഇനി മറന്നേക്കൂ.. ഉരുളക്കിഴങ്ങിൽ ഒരത്ഭുദ നാട്ടുവാദ്യം കാണാം .
യൂറിക്കാസിഡ് മൂലം വേദനയും നീരും ഉള്ള ആളാണോ അതുമൂലം മെഡിസിൻ എടുക്കുന്ന ആളാണോ ? എന്നാൽ ഈ പ്രശ്നം പരിഹരിക്കാനുള്ള ഒറ്റമൂലി നോക്കിയാലോ . എങ്ങനെയെന്നാൽ , ചെറിയ ഉരുളക്കിഴങ്ങും , അഞ്ചു മണി കുരുമുളകും എടുക്കുക . കൂടാതെ തലേ ദിവസം വേവിച്ചു വെച്ച ഉരുള കിഴങ്ങിൽ 3 കുരുമുളക് തിരുകി വക്കുക .

 

 

ശേഷം അത് വെറും വയറ്റിൽ കാലത്തു കഴിക്കുക . ശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും വേണം . കൂടാതെ ഈ റെമടി തുടർച്ചയായി 7 ദിവസം കഴിച്ചാൽ തന്നെ ഇതിന്റെ യൂറിക്കാസിഡ് മൂലം വേദന ഉണ്ടെങ്കിൽ അത് കുറയുന്നത് കാണാം . മാത്രമല്ല തുടർച്ചയായി 41 ദിവസം ഈ ഒറ്റമൂലി ഉപയോഗിക്കണം . ഇങ്ങനെ ചെയ്യുക ആണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ യൂറിക്കാസിഡിന്റെ അളവ് കുറയുകയും അതുമൂലം ഉണ്ടാകുന്ന നീരും വേദനയും വിട്ടു മാറാൻ ഒരുപാട് ഗുണം ചെയുന്നു . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/Ixq-DBZRxmw

Leave a Comment