Press "Enter" to skip to content

നടുവേദന ഞരമ്പ് വേദന കാല് മരവിപ്പ് ഉളുക്ക് കോച്ചിപ്പിടിത്തം ഒരേ ആഴ്ച്ചയില്‍ തീരും

നടുവേദന ഞരമ്പ് വേദന കാല് മരവിപ്പ് ഉളുക്ക് കോച്ചിപ്പിടിത്തം എന്നിങ്ങനെ പ്രശ്നങ്ങൾ ഉള്ള ആളാണോ . എന്നാൽ ഈ പ്രശ്നങ്ങൾ ഒരേ ഒരു ആഴ്ച്ചയില്‍ തീരുന്ന ഒരു ഒറ്റമൂലി എങ്ങനെ ഉണ്ടാക്കി കഴിക്കാം നോക്കിയാലോ .. ഇരുപതു വയസിനു മുകളിൽ മിക്ക ആളുകൾക്കും കാണപ്പെടുന്ന പ്രശ്നങ്ങളാണ് ഈ പറഞ്ഞവ . ഇവ മാറ്റിയെടുക്കാൻ നമ്മുക്ക് വീട്ടി തന്നെ ഒറ്റമൂലി തയ്യാറാകാൻ കഴിയുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു കപ്പ് പാലെടുക്കുക . ശേഷം അതിലേക്ക് അഞ്ചു അല്ലി വെളുത്തുള്ളി ചെറുതാക്കി മുറിച്ചിടുക . ശേഷം നന്നായി വെട്ടി തിളപ്പിച്ചെടുക്ക . എന്നിട്ട് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക . കൂടാതെ കരിപ്പെട്ടി ഒരു സ്പൂൺ എടുത്തു നന്നായി ഇളക്കിയെടുക്കുക . ശേഷം നിങ്ങൾക്ക് കുടിക്കാവുന്നതാണ് . ഇടവിട്ട് വേണം പാൽ കുടിക്കാൻ . മുഴുവനായും ഒറ്റ തവണ കുടിക്കാതെ ശ്രദ്ധിക്കുക . ഇരുപതു വയസിനു മുകളിൽ പ്രായം ഉള്ളവരായ ആർക്കു വേണമെങ്കിലും ഇത് കുടിക്കാവുന്നതാണ് . ഇങ്ങനെ ചെയ്യുകയാണെകിൽ ഞരമ്പ് മൂലം ഉണ്ടാകുന്ന പല വേദനയിൽ നിന്നും ആശ്വാസം കിട്ടുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . .https://youtu.be/8yxapO6dX90

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *