ചൂട് വെള്ളം ഇങ്ങനെ കുടിച്ചാല്‍ പത്ത് ദിവസത്തില്‍ കൊഴുപ്പ് കുറച്ചു മെലിയിക്കും .
നമ്മുടെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടുന്നു . കൊഴുപ്പ് കൂടുമ്പോൾ കൊടുത്താലും അരകെട്ടിലാണ് അടങ്ങി കൂടുന്നത് . ശരീര ഭംഗി പോകുവാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . എന്നാൽ നമ്മുക്ക് ഈ വണ്ണം കുറക്കാൻ ചൂട് വെള്ളം മാത്രം മതി . എങ്ങനെയെന്നാൽ , നിങ്ങൾ സ്ഥിരമായി വ്യായാമം ചെയ്യുക .
മാത്രമല്ല രാവിലെ വെറും വയറ്റിൽ ചൂട് വെള്ളത്തിൽ തേനും നാരങ്ങാനീരും ചേർത്ത് കുടിക്കുക . ഇങ്ങനെ തുടർച്ചയായി 20 ദിവസം കുടിക്കണം . ഇങ്ങനെ കുടിച്ചാൽ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാകാൻ സാധിക്കുന്നു . PCOD ഉള്ളവർക്കും ഈ കാര്യം ഗുണം ചെയ്യുന്നു . ഇങ്ങനെ മണിക്കൂറുകൾ ഇടവിട്ട് ചൂട് വെള്ളം കുടിക്കുക . ഇതെങ്ങനെ കുട്ടികം ഏത് സമയത്തു കുടിക്കാം എന്നതിനെ കുറിച്ച് കൂടുതൽ അറിയുവാനായി നിങ്ങൾക് താഴെ ഉള്ള ലിങ്കിൽ കയറി ഈടിയോ കാണാവുന്നതാണ് . ഇതിൽ പറയുന്ന കാര്യങ്ങൾ നിങ്ങൾ ചിട്ടയായി ചെയ്താൽ പെട്ടെന്ന് തന്നെ കൊഴുപ്പിനെ ഇല്ലാതാക്കി നിങ്ങൾക്ക് മെലിയാം . കൂടുതൽ അറിയാൻ വീഡിയോ കാണാം .https://youtu.be/KsqJPnHFOwQ
Be First to Comment