എലി വീട്ടിലല്ല നിങ്ങളുടെ നാട്ടില്‍ പോലും വരില്ല ഇത് ഒരു തവണ ചെയ്‌താല്‍ | എലിയെ തുരത്താം .

എലി വീട്ടിലല്ല നിങ്ങളുടെ നാട്ടില്‍ പോലും വരില്ല ഇത് ഒരു തവണ ചെയ്‌താല്‍ | എലിയെ തുരത്താം .
നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക് ഒരുപാടു ദോഷങ്ങൾ സംഭവിക്കാറുണ്ട് . നമ്മൾ വീട്ടിൽ നട്ട് വളർത്തുന്ന കൃഷികളും നമ്മുടെ വീട്ടിലെ വസ്തുക്കളുമൊക്കെ നശിപ്പിക്കുകയും എലിപ്പനി പോലുള്ള രോഗമാണ് നമ്മളിൽ വരുവാനും എലികൾ മൂലം കാരണമാകുന്നു . ഇവയെ എങ്ങനെ തുരത്താം എന്ന് ആലോചിക്കുന്നവരാണെങ്കിൽ എലികളെ തുരത്താനുള്ള ഒരു ടിപ്സ് പരിചയപെട്ടല്ലോ .

 

 

 

എങ്ങനെയെന്നാൽ നിങ്ങൾക്ക്‌ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണിത് . ഇതുണ്ടാക്കാൻ ആവശ്യമായി വേണ്ട സാധനങ്ങൾ മൂന്നു പാരസെറ്റമോൾ ഗുളികകളും മൈദപ്പൊടി അല്ലെങ്കിൽ അരിപ്പൊടിയും കൂടാതെ കുറച്ചു വെള്ളവും മാത്രമാണ് വേണ്ടത് . ഈ ടിപ്പ് എങ്ങനെ തയ്യാറാകേണ്ടതെന്നു വെച്ചാൽ മൂന്നു പാരസെറ്റമോൾ ഗുളികകൾ പൊടിച്ചെടുക്കുക . അതിനു ശേഷം മൂന്നു സ്പൂൺ മൈദപ്പൊടിയോ അല്ലെങ്കിൽ അരിപ്പൊടിയോ അതിലേക്ക് ചേർക്കുക . കൂടാതെ അതിലേക്ക് രണ്ട് സ്പൂൺ വെള്ളം ചേർത്ത് നന്നായി ഇളക്കി എടുക്കുക . കൂടാതെ എല്ലാം കൂടി കലർന്ന ഇവ ചെറിയ ഉരുളകൾ ആക്കി എടുക്കുക . എന്നിട്ട് എവിടെയാണോ എലികൾ വരുക ആ ഭാഗങ്ങളിൽ ഓരോ ഉരുളകൾ വക്കുക. ഇവയുടെ മണം എലികൾക്ക് ഇഷ്ടമായാൽ എലികൾ ഇത് കഴിക്കുകയും അവ നശിച്ചു പോകാനും കാരണമാകുന്നു . നിങ്ങൾക്കും ഈ ടിപ്പ് ഉപയോഗിച്ച് നോക്കാം .https://youtu.be/acxMd9cgBNM