പുകവലിയും മദ്യപാനവും വേരോടെ പിഴുതെറിയാൻ ഔഷധ കൂട്ട് |

   
 

പുകവലിയും മദ്യപാനവും വേരോടെ പിഴുതെറിയാൻ ഔഷധ കൂട്ട് |
ഇന്ന് പല ആളുകളിലും കാണുന്ന ദുസ്വഭാവമാണ് പുകവലിയും മദ്യപാനവും . ഇതിന്റെ ഉപയോഗം മൂലം കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു . മാത്രമല്ല ഇതുമൂല പല കുടുംബങ്ങളും തകരാൻ കാര്യമാകുന്നു . എന്നാൽ ഈ ഉപയോഗം ഇല്ലാതാക്കാൻ ഉള്ള പൊടികൈ നോക്കാം . ഒരു ഗ്രീൻ ആപ്പിളും ഒരു പച്ച തക്കാളിയും എടുക്കുക .

 

 

 

എന്നിട്ട് ഇത് മിക്സിയിൽ അരച്ചെടുത്ത് ജ്യൂസ് ആക്കി കുടിച്ചാൽ പുകവലി നിർത്താൻ സാധിക്കുന്നതാണ് . ഇരുപത്തിയൊന്ന് ദിവസം തുടർച്ചയായി നിങ്ങൾ ഈ ജ്യൂസ് കുടിക്കേണ്ടതാണ് . അതുപോലെ തന്നെ , വെളുത്ത ശങ്കുപുഷ്പത്തിന്റെ വേര് നൂറു ഗ്രാം എടുത്ത് പൊടിക്കുക . അതുപോലെ തന്നെ അമ്പതു ഗ്രാം ഇന്തുപ്പും പിടിച്ചെടുത്ത് രണ്ടും കൂടി നന്നായി മിക്സ് ചെയ്തെടുക്കുക . ശേഷം ഭക്ഷണത്തിൽ ഒരു സ്പൂൺ മിക്സ് ചെയ്ത് കൊടുത്താൽ ദിവസങ്ങൾക്കുളിൽ കഴിക്കുന്ന ആൾ മദ്യപാനം നിർത്തുന്നതാണ് . ഇതുപോലുള്ള കൂടുതൽ ടിപ്സ് അറിയുവാൻ ലിങ്കിൽ കേറിയാൽ വീഡിയോ കാണാവുന്നതാണ് .https://youtu.be/Dwiws22A4T0

Leave a Reply

Your email address will not be published. Required fields are marked *