‘ ഓളവും തീരവും’ ഒരുപാട് പ്രത്യേകതകളുള്ള സിനിമ കേട്ടാൽ ഞെട്ടും ,.

മലയാള സിനിമയിൽ ഇപ്പോളത്തെ പ്രിയദര്‍ശനെ ഒരു സംവിധായകനാകാന്‍ മോഹിപ്പിച്ച സിനിമ ഇന്ന് സംവിധാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് പറയാനുള്ളത് ‘ഓളവും തീരവും പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും 1969ല്‍ പുറത്തിറങ്ങിയപ്പോള്‍ ഇന്നത്തെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന് അന്ന് 13 വയസ്സും മലയാളികളുടെ സ്വന്തം മോഹന്‍ലാലിന് 10 വയസ്സും ആയിരുന്നു. ഓളവും തീരത്തിന്റെ തിരക്കഥ വായിച്ച് പ്രിയദര്‍ശന്‍ അന്ന് പ്രാര്‍ഥിച്ചു എനിക്ക് ഇതുപോലൊരു സിനിമയെടുക്കാന്‍ സാധിക്കണേ അതേ പ്രാര്‍ത്ഥന പോലെ തന്നെ അരനൂറ്റാണ്ടിനു ശേഷം ആ ആഗ്രഹം സഫലമാവുകയാണ്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി അമ്പത് മിനിറ്റില്‍ ഒരുക്കുന്ന ഓളവും തീരവും ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത് കുടുംബം പോറ്റാൻ മരണശേഷം സുഹൃത്തായ അബ്ദുവിന്റെ വീട്ടിലേക്ക് പോകുന്ന ബാപ്പുട്ടി, അബ്ദുവിന്റെ സഹോദരി നബീസയിൽ വീഴുന്നു. എന്നിരുന്നാലും, നബീസയുടെ അത്യാഗ്രഹിയായ അമ്മ അവളെ പണക്കാരനായ കുഞ്ഞാലിയുമായി അടുപ്പിക്കാൻ ശ്രമിക്കുന്നു, ഇതാണ് കഥയുടെ പ്രമേയം ,

1970-ൽ പി.എൻ. മേനോൻ സംവിധാനം ചെയ്‌ത, എം.ടി. വാസുദേവൻ നായർ എഴുതി, പി. ഇതിൽ മധുവും ഉഷാനന്ദിനിയും അഭിനയിക്കുന്നു, ജോസ് പ്രകാശ്, ഫിലോമിന, നിലമ്പൂർ ബാലൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എസ് ബാബുരാജാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചത് മങ്കട രവി വർമ്മയാണ്.എം ടി വാസുദേവൻ നായരുടെ അതേ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കി, 1957-ൽ ഒരു ചെറുകഥാ സമാഹാരത്തിൽ പ്രസിദ്ധീകരിച്ചു. എന്നാൽ ഇപ്പോൾ അത് സിനിമ ആക്കിയിരിക്കുകയാണ് , എന്നാൽ ഇതിൽ മോഹൻലാൽ തന്നെ ആണ് നായകവേഷത്തിൽ എത്തുന്നത് , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ‘ഓളവും തീരവും’ എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണെന്ന പ്രത്യേകതയുമുണ്ട്.

Leave a Comment