ഇന്ന് പലരിലും കാണപെടുന്ന പ്രശ്നമാണ് എല്ലുവേദന . ഇ പ്രശ്നം അവരുടെ നിത്യജീവിതത്തെ വളരെയേറെ ബാധിക്കുകയും വേദന മൂലം വളരെ കഷ്ടപ്പെടേണ്ടി വരുന്നു. കുട്ടികളിലും യുവതിയുവാക്കളിലും മുതിർന്നവരിൽ ഇപ്പോൾ എല്ലുവേദനകൾ കാണപ്പെടുന്നു. എന്നാൽ ഇതിനുള്ള ശാശ്വത പരിഹാരം നമ്മുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം . നമ്മുടെ വീട്ടിൽ സാധാരണയായി ഉള്ള സാധനങ്ങൾ വച്ചുകൊണ്ട് നമ്മുക്ക് എല്ലു വേദനക്ക് പരിഹാരമായ വീട്ടുവൈദ്യം ഉണ്ടാകാം . ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം .
തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , നമ്മുക്ക് സാധാരണയായി ലഭിക്കാവുന്ന കൊപ്രയിൽ നിന്ന് മൂന്നോ നാലോ കഷ്ണങ്ങളായി മുറിച്ചെടുക്കുക . ശേഷം അതിലേക്ക് കറുത്ത എള്ള് മൂന്ന് സ്പൂൺ ചേർത്ത് കൊടുക്കുക . എന്നിട്ട് അതിൽ ഒന്നോ അല്ലെങ്കിൽ രണ്ടോ സ്പൂൺ കൽക്കണ്ടം കൂടി ചേർത്തതിന് ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക . ഇതിനു ശേഷം ഒരു കപ്പ് പാലിൽ പൊടിച്ചെടുത്ത് വച്ചിരിക്കുന്നതിൽ നിന്ന് ഒരു സ്പൂൺ ഇട്ടു കൊടുത്ത് നന്നായി തിളപ്പിച്ചെടുക്കുക . ഇതിനെ ശേഷം നിങ്ങൾക്കിത് കുടിക്കാവുന്നതാണ് . ഏത് സമയത്തു വേണമെങ്കിലും നിങ്ങൾക്ക് ഈ പാനീയം കുടിക്കാം . മാത്രമല്ല കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഇത് കുടിക്കാവുന്നതാണ് . നിങ്ങൾ സ്ഥിരമായി ഇത് ഉണ്ടാക്കി കുടിക്കുവാണെങ്കിൽ നിങ്ങൾക്ക് എന്നെന്നേക്കുമായി എല്ലുവേദനയിൽ നിന്ന് മുക്തി നേടാം .https://youtu.be/oFqYKt_9gVw
Be First to Comment