ഭൂമിക്ക് ലഭിച്ച മൃതു സഞ്ജീവനി ചാകും വരെ മുതുക് വേദന മുളങ്കാൽ വേദന ഒരിക്കലും വരില്ല

   
 

ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന പ്രശനമാണ് ശാരീരികമായുള്ള വേദനകൾ . കാൽ വേദന , മുട്ടുവേദന , മുതുക് വേദന , ജോയിന്റ് വേദന ഇങ്ങനെ പല തരത്തിലേക്കുള്ള വേദനകൾ കാരണങ്ങളാൽ പലരും ഇന്ന് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് . എന്നാൽ ഈ വേദനകളെ മാറ്റിയെടുക്കാൻ നമ്മുക്ക് വീട്ടിൽ തന്നെ തയ്യാറാകാൻ കഴയുന്ന ഒരു ഒറ്റമൂലിയുണ്ട് .

 

 

 

ഈ ഒറ്റമൂലി തയ്യാറാക്കുന്നത് എങ്ങനെയെന്നാൽ , ഒരു ചെറിയ പാത്രത്തിൽ മൂന്ന് സ്പൂൺ ആവണക്കെണ്ണ എടുക്കുക ശേഷം അതിലേക്ക് ഒരു അല്ലി വെളുത്തുള്ളി കഷ്ണങ്ങളാക്കി ഇട്ടു കൊടുക്കുക. കൂടാതെ രണ്ട് ഗ്രാമ്പൂവും ഒരു സ്പൂൺ ഉലുവയും ചേർത്ത് കൊടുക്കുക . മാത്രമല്ല അതിലേക്ക് ആവശ്യത്തിന് പനികൂർക്ക ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കിയെടുത്ത് തിളപ്പിച്ചെടുത്താൽ ഒറ്റമൂലി തയ്യാറാവുന്നതാണ് . ഈ ഒറ്റമൂലി നമ്മുക്ക് എവിടെയാണ് വേദന ഉള്ളത് അവിടെ ഇളം ചൂടോടെ പുരട്ടി കൊടുക്കുവാണേൽ വേദന പെട്ടെന്ന് വിട്ടു മാറുന്നതാണ് . സ്ഥിരം ഒരേ സമയത്ത് തന്നെ ഇത് പുരട്ടുവാണേൽ ഒന്നുകൂടി നല്ലതായിരിക്കും .https://youtu.be/R1jDu6qgkQ8

Leave a Reply

Your email address will not be published. Required fields are marked *