Press "Enter" to skip to content

അറിയാതെ പോയല്ലോ 1 മിനിട്ട് മതി മൊത്തം പാറ്റയും മൂട്ടയും അടുത്ത സുര്യോദയം കാണില്ല ..

അറിയാതെ പോയല്ലോ 1 മിനിട്ട് മതി മൊത്തം പാറ്റയും മൂട്ടയും അടുത്ത സുര്യോദയം കാണില്ല ..
നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ജീവികളാണ് മുട്ടയും പാറ്റയുമെല്ലാം . ഇവ മൂലം പല പ്രശ്നങ്ങളും ഉണ്ടാകുന്നു . പല അസുഖങ്ങൾ വരെ വരാനും കാരണമാകുന്നു . എന്നാൽ ഇവയെ തുരത്താൻ വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ . എങ്ങനെയെന്നാൽ ,

 

 

ഒരു പാത്രത്തിലേക്കു ഏതെങ്കിലും ഷാമ്പൂ ഒരു സ്പൂൺ ഒഴിച്ച് കൊടുക്കുക . ശേഷം ഇതിലേക്കു അര കപ് വെള്ളം ഒഴിച്ച് നന്നായി മിക്സ് ആക്കി കൊടുക്കുക . ശേഷം അതിൽ വൈറ്റ് വിനീഗർ ഒഴിച്ച് കൊടുത്ത് നന്നായി മിക്സ് ചെയ്യുക . എന്നിട് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പാറ്റ , മൂട്ട , ഉറുമ്പ് എന്നിവ ഉള്ള സ്ഥലങ്ങളിൽ അടിച്ചു കൊടുക്കുക . നിമിഷം നേരം കൊണ്ട് അവ ഇല്ലാതെ ആകുന്നതാണ് . നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ തയ്യാറാകാൻ കഴിയുന്ന ഒരു ടിപ്സ് കൂടിയാണിത് . മാത്രമല്ല മറ്റു രീതിയിൽ ഉള്ള സൈഡ് എഫക്ട് ഒന്നും ഉണ്ടാകുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/dLwy4mK_0Io

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *