ഇത് ഒരിക്കല്‍ ചെയ്‌താല്‍ പാറ്റയും പ്രാണികളും ഒരിക്കലും വീട്ടില്‍ വരില്ല .

ഇത് ഒരിക്കല്‍ ചെയ്‌താല്‍ പാറ്റയും പ്രാണികളും ഒരിക്കലും വീട്ടില്‍ വരില്ല .
നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവികളാണ് പാറ്റയും പ്രാണികളും . ഇവ നമ്മുടെ വീടുകളിൽ ശല്ല്യമായി മാറാറുണ്ട് . ഇവയെ എങ്ങനെ തുരത്താം എന്ന് ആലോചിക്കുന്നവരാണെങ്കിൽ എലികളെ തുരത്താനുള്ള ഒരു ടിപ്സ് പരിചയപെട്ടല്ലോ . എങ്ങനെയെന്നാൽ നിങ്ങൾക്ക്‌ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ടിപ്പ് ആണിത് . ഈ ടിപ്സ് എങ്ങനെ ഉണ്ടായി എടുകാം എന്ന് നോക്കിയാലോ …

 

 

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഒരു സ്പൂൺ ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കുക . ശേഷം ഒരു സ്പൂൺ അളവിൽ പഞ്ചസാരയും ചേർക്കുക . ശേഷം കുറച്ചു വെള്ളം ഒഴിച്ച് നന്നായി ഇവയെല്ലാം കൂടി മിക്സ് ചെയ്യുക . എന്നിട് ഒരു പരന്ന പാത്രത്തിൽ ഈ വെള്ളം മാറ്റിയിട്ട് പാറ്റകൾ വരുന്ന സ്ഥലത്തു വച്ച് കൊടുക്കുക . അതിനാൽ പാറ്റകൾ ഈ വെള്ളം കുടിച്ച അപ്പോൾ തന്നെ ചത്ത് വീഴുന്നത് . അതിനാൽ പാറ്റ ശല്യം പെട്ടെന്ന് തന്നെ വീടുകളിൽ ഇല്ലാതാകുന്നു . കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം .https://youtu.be/5fjbFsLruo8

Leave a Comment