Press "Enter" to skip to content

പടവലങ്ങ ഇതുപോലെ ഉണ്ടാക്കിയാൽ കഴിക്കാത്തവർ പോലും വീണ്ടും വീണ്ടും എടുത്തു കഴിക്കും .

പടവലങ്ങ ഇതുപോലെ ഉണ്ടാക്കിയാൽ കഴിക്കാത്തവർ പോലും വീണ്ടും വീണ്ടും എടുത്തു കഴിക്കും .
ഒരു പടവലങ്ങ നന്നായി കഴുകിയെടുത്ത കുക്കറിൽ ചെറുതാക്കി അരിഞ്ഞിടുക. ശേഷം അവശയത്തിനു വെള്ളമൊഴിച്ചു അതിലേക്ക് നേരെത്തെ
പുഴുങ്ങി തയ്യാറാക്കി വെച്ച പരിപ്പു അതിലേക്ക് ഇടുക . കൂടാതെ ആവശ്യത്തിന് മഞ്ഞൾ പൊടിയും മുക്കാൽ സ്പൂൺ മുളകുപൊടിയും ചേർത്ത് കുക്കറിൽ ഒരു വിസിൽ അടിച്ചെടുക്കുക . ശേഷം 2 അല്ലി വെളുത്തുള്ളിയും കാൽ സ്പൂൺ ചെറു ജീരകവും ആവശ്യത്തിന് തേങ്ങയും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക .

 

 

എന്നിട്ട് പടവലങ്ങയിലേക്ക് ഒഴിച്ച് ചൂടാക്കി എടുക്കുക . എന്നിട് നന്നായി വെട്ടിത്തിളപ്പിച്ചു എടുക്കുക . മാത്രമല്ല ആവശ്യത്തിന് ഉപ്പും ഇട്ടു കൊടുകാം . അതുപോലെ കുറച്ചു കറിവേപ്പിലയും ഇട്ടു കൊടുക്കുക . അതുപോലെ കടുക് പൊട്ടിച്ചിടുന്നതും കറിയെ രുചികരമാക്കും . ശേഷം കട്ടി ആയി വന്നാൽ കരി റെഡി ആകുന്നതാകും . ശേഷം ചൂരും പപ്പടത്തിനു കൂടെ ഇത് കറി കഴിച്ചാൽ പടവലങ്ങ കഴിക്കാത്തവർവരെ കഴിച്ചു പോകും . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/Xf4NKvFPhhk

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *