എല്ലാ വേദനകളും പോകും മരുന്ന് ഗ്യാസ് കൂടാതെ വാത ,പിത്ത കോളറ രോഗങ്ങൾ പൂർണ്ണമായും മാറ്റും

നമ്മളിൽ പലരും ശാരീരിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് . പല തരത്തിലുള്ള ശരീര വേദനകൾ വാതം പിത്തം തുടങ്ങി പല പ്രശ്നങ്ങൾ പലരുടെയും നിത്യജീവിതത്തെ ബാധിക്കുന്നുണ്ട് . തങ്ങളുടെ സുഗമകരമായ ജീവിതം വിഷമത നിറഞ്ഞതാകാൻ ഒരു കാരണമാകുന്നു . എന്നാൽ ഈ പ്രശ്നങ്ങളിൽ നിന്നും എന്നെന്നേക്കുമായി രക്ഷ നേടാൻ ആഗ്രഹിക്കുന്നവരാണ് പലരും . എന്നാൽ ഇതിന് ശാശ്വത പരിഹാരമായ വീട്ടുവൈദ്യം തയ്യാറാക്കാൻ പഠിച്ചാലോ….

 

 

തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , ഒരുപാത്രത്തിൽ ഒരു കപ്പ് വെള്ളം എടുക്കുക , എന്നിട്ട് അതിലേക്ക് ബിരിയാണി ഇല മൂന്നെണ്ണം ഇട്ടു കൊടുക്കുക . കൂടാതെ നമ്മുടെ വീടുകളിൽ എപ്പോഴുമുണ്ടായിരിക്കുന്ന ഒന്നാണ് വലിയ ജീരകം . അതുംകൂടി ഒരു സ്പൂൺ ഇതിലേക്കുകൂടി ചേർക്കുക . ശേഷം ഏലാം കൂടി നന്നായി ഇളക്കി കൊടുത്തതിനു ശേഷം നല്ലവിധം തിളപ്പിച്ചെടുത്താൽ വീട്ടുവൈദ്യം തയ്യാറാവുന്നതാണ് . ഈ പാനീയം കാലത്തും വൈകുന്നേരങ്ങളിലും കുടിക്കുക . സ്ഥിരമായി നിങ്ങൾ ഈ പാനീയം ഉണ്ടാക്കി കുടിക്കുകയാണെങ്കിൽ നിങ്ങൾ നേരിടുന്ന പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കും. കൂടാതെ ശരീരത്തിന് പ്രതിരോധ ശേഷി വർധിക്കുകയും പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനും നിങ്ങൾക്ക് ഗുണം ചെയ്യുന്നു.https://youtu.be/BGxFG4q8Vhg

Leave a Comment