നിങ്ങൾ പല്ലിൽ കറയും വായ്നാറ്റവും മൂലം ബുദ്ധിമുട്ടുന്ന ആളാണോ … എന്നാൽ നിങ്ങൾ അതിനെ കുറിച്ച് ഇനി വിഷമിക്കേണ്ടതില്ല . എന്തെന്നാൽ നിങ്ങൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തായാറാക്കി എടുക്കാൻ പറ്റുന്ന ഒരു വീട്ടു വൈദ്യം ഉണ്ട് . വെറും രണ്ടു മിനിറ്റിൽ തന്നെ ഇത് നമ്മുക്ക് ഉണ്ടാക്കിയെടുക്കാം, ഈ വീട്ടുവൈദ്യം എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന് നമ്മുക്ക് നോക്കാം …
ഇതിന് ആവശ്യമായി നമ്മുക്ക് ആദ്യം വേണ്ടത് ഓറഞ്ചിന്റെ തൊലിയാണ് . തൊലി നന്നായി ഉണക്കി പൊടിച്ചടുക്കുക , എന്നിട്ട് അതിലേക്ക് ഒരു സ്പൂൺ കല്ലുപ്പ് ഇട്ട് കൊടുത്തത് മിക്സ് ചെയ്തെടുക്കുക . അതിനുശേഷം മിക്സ് ചെയ്തു വെച്ചിരിക്കുന്നതിൽ നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ടൂത് പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. അതിലേക്ക് രണ്ട് സ്പൂൺ വെള്ളം കൂടി ചേർത്ത് ഒന്നൂടെ ഇളക്കി കൊടുത്തതിനു ശേഷം നിങ്ങൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ് . നമ്മൾ സാധാരണ രീതിയിൽ പല്ലു തേക്കുന്ന രീതിയിൽ തന്നെ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം . സിഗരറ്റു വലിച്ചുണ്ടാകുന്ന കറകൾ മറ്റ് രീതിയിൽ വരുന്ന കറകളൊക്കെയും നിങ്ങൾക്ക് രണ്ട് ദിവസത്തിനുള്ളിൽ പോകുന്നത് കാണാം. മാത്രമല്ല പെട്ടെന്ന് തന്നെ വായ്നാറ്റം നിങ്ങളിൽ നിന്നും മാറി പോവുന്നതാണ് . ആഴ്ചയിൽ മൂന്നു ദിവസം നിങ്ങൾ ഇത് ഉപയോഗിച്ചാൽ കൂടുതൽ ഗുണം കിട്ടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം ….https://youtu.be/2MAQjtyxcmA