പല്ലിയുടെ ശല്യം കൂടിയോ തുരത്താൻ ഒരു കിടിലൻ മാർഗം

നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് പല്ലി . ഇവ നമ്മുടെ വീടുകളിൽ കഷ്ട്ടച്ചിടുന്നതും മറ്റും വീട് വൃത്തികേടാക്കുന്നു . പല്ലിയെ എങ്ങനെ തുരത്താം എന്ന് ആലോചിക്കുന്നവരാണെങ്കിൽ എലികളെ തുരത്താനുള്ള ഒരു ടിപ്സ് പരിചയപെട്ടല്ലോ . എങ്ങനെയെന്നാൽ നിങ്ങൾക്ക്‌ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ടിപ്പ് ആണിത് . ഈ ടിപ്സ് എങ്ങനെ ഉണ്ടായി എടുകാം എന്ന് നോക്കിയാലോ …

 

 

 

എങ്ങനെയെന്നാൽ , രണ്ടു വെളുത്തുള്ളി ചതക്കുക . ശേഷം ഒരു കപ്പ് വെള്ളമെടുത്തു അതിൽ ചതച്ചു വെച്ച വെളുത്തുള്ളി ഇട്ട് നന്നായി ഇളകി എടുത്ത് അര മണിക്കൂർ മിക്സ് ആവാൻ വക്കുക . ശേഷം ഒരു സ്പ്രൈ ബോട്ടിൽ ആക്കി പല്ലികളെ കാണുന്ന സ്ഥലത്തു അടിച്ചു കൊടുക്കുക . ഇങ്ങനെ ചെയ്താൽ പല്ലികളെ വീടുകളിൽ നിന്ന് പെട്ടെന്നു തുരത്താൻ സാധിക്കുന്നതാണ് . അതുപോലെ തന്നെ സബോള ചതച്ചെടുത്ത അതിന്റെ നീര് വെള്ളത്തിൽ കലർത്തിയെടുത്ത് ഒരു സ്പ്രൈ ബോട്ടിൽ ആക്കി പല്ലികളെ കാണുന്ന സ്ഥലത്തു അടിച്ചു കൊടുക്കുക . ഇങ്ങനെ ചെയ്താലും പല്ലികളെ വീടുകളിൽ നിന്ന് പെട്ടെന്നു തുരത്താൻ സാധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/l9Pri-sCw_c

Leave a Comment