Press "Enter" to skip to content

Toothpaste ഏതാണെങ്കിലുമെന്താ , ഈപൊടി വായിലെ എല്ലാ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം തരും|

Toothpaste ഏതാണെങ്കിലുമെന്താ , ഈപൊടി വായിലെ എല്ലാ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം തരും|
പലരിലും കാണപ്പെടുന്ന പ്രശ്നമാണ് പല്ലിലെ കറകൾ . അതിനാൽ നമ്മുക്ക് മറ്റുള്ളവരോട് സംസാരിയ്ക്കുമ്പോൾ ഈ പ്രശ്നം വലിയ ബുദ്ധിമുട്ടാകാറുണ്ട് . അത്പോലെ തന്നെ പല്ലിനെ മോണയുടെ പഴുപ്പ് മറ്റു പ്രശ്നങ്ങൾ വായ്നാറ്റം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വീട്ടിൽ തന്നെ തയ്യാറാകാൻ കഴിയുന്ന ടിപ്സ് നോക്കിയാലോ . എങ്ങനെയെന്നാൽ , കുറച്ചു ഗ്രാമ്പൂ എടുക്കുക .

 

 

ശേഷം ഇത് പൊടിചെടുകുക . മാത്രമല്ല ഇതിലേക്ക് നിങ്ങൾ ഉപയോഗിക്കുന്ന പേസ്റ്റും ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്യുക . എന്നിട്ട് അത് നിങ്ങൾക്ക് സാധാരണ ബ്രഷ് ചെയ്യുന്ന പോലെ ചെയ്താൽ നിങ്ങൾക്ക് പല്ലിന്റെ മോണയുടെ പഴുപ്പ് , മറ്റു പ്രശ്നങ്ങൾ വായ്നാറ്റം , അതുപോലെ പല്ലിലെ കറകൾ പാടുകൾ , അഴുക്കുകൾ എന്നിവയെല്ലാം പോകുവാൻ ഗുണം ചെയ്യുന്നു . വിട്ടുമാറാത്ത കറകൾ ആണെങ്കിൽ ഒരാഴ്ചതോളം ഇങ്ങനെ ബ്രഷ് ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ മാറി പോകുന്നതാണ് . ഇത്തരത്തിൽ നിങ്ങൾക്ക് ഗുണകരമായ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/bfWMpPz_UWk

 

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *