പല്ലുവേദന , തൈറോയിഡ് , വായ്നാറ്റം , എന്നിവ മാറാൻ ഈ ഒരു ഗ്ലാസ് വെള്ളം മതി .

   
 

പല്ലുവേദന , തൈറോയിഡ് , വായ്നാറ്റം , എന്നിവ മാറാൻ ഈ ഒരു ഗ്ലാസ് വെള്ളം മതി .
പലരിലും കാണപ്പെടുന്ന പ്രശ്നമാണ് വായിലും പല്ലിലുമായി കാണുന്ന പ്രശ്നങ്ങൾ . അതിനാൽ നമ്മുക്ക് മറ്റുള്ളവരോട് സംസാരിയ്ക്കുമ്പോൾ ഈ പ്രശ്നം വലിയ ബുദ്ധിമുട്ടാകാറുണ്ട് . അത്പോലെ തന്നെ പല്ലിനെ മോണയുടെ പഴുപ്പ് മറ്റു പ്രശ്നങ്ങൾ വായ്നാറ്റം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള ഒരു പാനീയം എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ ,

 

 

 

ഒരു പാത്രത്തിൽ 2 ഗ്ലാസ് വെള്ളം എടുക്കുക . ശേഷം അതിലേക്ക് കുറച്ചു പുതിനയില ഇടുക . കൂടാതെ അതിലേക്ക് 5 ഗ്രാമ്പൂ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കക . ശേഷം ഈ പാനീയം ഉപയോഗിച്ച് കവിൾ കൊണ്ടാൽ പെട്ടെന്ന് തന്നെ ഈ പ്രശ്നങ്ങൾ ഇല്ലാതാകാൻ സാധിക്കുന്നു . അതുപോലെ തന്നെ രു പാത്രത്തിൽ 2 ഗ്ലാസ് വെള്ളം എടുക്കുക . ശേഷം അതിലേക്ക് കുറച്ചു പേരയില ഇടുക . കൂടാതെ നന്നായി തിളപ്പിച്ചെടുക്കക . ശേഷം ഈ പാനീയം ഉപയോഗിച്ച് കവിൾ കൊണ്ടാൽ പെട്ടെന്ന് തന്നെ ഈ പ്രശ്നങ്ങൾ ഇല്ലാതാകാൻ സാധിക്കുന്നു . കൂടുതൽവിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/IuhMyywSP_w

Leave a Reply

Your email address will not be published. Required fields are marked *