60 വയസ്സിലും നിങ്ങളുടെ പല്ല് സ്ട്രോങ്ങ്‌ ആയിരിക്കാനും പല്ലുവേദന വന്നാൽ 2മിനിറ്റിൽ മാറിക്കിട്ടാനും .

60 വയസ്സിലും നിങ്ങളുടെ പല്ല് സ്ട്രോങ്ങ്‌ ആയിരിക്കാനും പല്ലുവേദന വന്നാൽ 2മിനിറ്റിൽ മാറിക്കിട്ടാനും .
കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന പ്രശ്നമാണ് പല്ലു വേദന . ഇതുമൂലം സഹിക്കാനാവാത്ത വേദനയാണ് അനുഭവപ്പെടുക . എന്നാൽ പല്ലു വേദനയെ പെട്ടെന്ന് തന്നെ മാറിപോകാനുള്ള ഒരു ഒറ്റമൂലി വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , ആവശ്യത്തിന് കുരുമുളകെടുത്ത് ചതകുക . ശേഷം അതിലേക് ഒരു സ്പൂൺ കല്ലുപ്പ് ഇട്ട് നന്നായി മിക്സ് ചെയ്തെടുക്കുക .

 

 

എന്നിട് ഏത് പല്ലിൽ ആണോ വേദന അവിടെ വെച്ച് കൊടുക്കുക . ഇങ്ങനെ ചെയ്താൽ നിങ്ങളിൽ നിന്ന് പെട്ടന്ന് തന്നെ പല്ലു വേദന ഇല്ലാതാകുന്നതാണ് . എന്നാൽ കുട്ടികളിൽ ഈ ഒറ്റമൂലി ഉപയോഗിക്കാതെ ഇരിക്കുക . നാല് തവണ അടുപ്പിച്ച് ചെയ്താൽ പെട്ടെന്ന് തന്നെ പല്ലു വേദന മാറുവാൻ സഹായിക്കും . ഇത് ചെയ്യുമ്പോൾ വായിൽ വരുന്ന തുപ്പൽ തുപ്പി കളയുക . നിങ്ങൾ പല്ലു വേദന ഉള്ള സമയത്തു ഈ ഒറ്റമൂലി പരീക്ഷിച്ചു നോക്കിയാൽ പെട്ടെന്ന് തന്നെ നല്ല റിസൾട്ട് കിട്ടുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/enoWWPmk__0

Leave a Reply

Your email address will not be published. Required fields are marked *