ഇന്ന് കുട്ടികളിൽ മുതിർന്നവരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലുവേദന . ഇതുമൂലം കവിളത്ത് നീര് വരുകയും അസഹീനമായ വേദനയും അനുഭവപ്പെടുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു . എന്നാൽ നമ്മുക്ക് പല്ലു വേദനയെ അകറ്റാനുള്ള ഒരു പൊടികൈ പരിചയപെട്ടാലോ …..
നമ്മുക്ക് പല്ലു വേദനയെ അകറ്റാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പൊടികൈ ആണ് ഇത് . ഏങ്ങനെയെന്നാൽ നമ്മുടെ വീടുകളിൽ എപ്പോഴും കാണപെടുന്ന ഉപ്പ് , കടുകെണ്ണ , മഞ്ഞൾ പൊടി ഇവ മൂണും മതി നമ്മുക്ക് ഈ പൊടികൈ തയ്യാറാകാൻ . ഒരു പാത്രത്തിൽ ഒരു സ്പൂൺ ഉപ്പെടുക്കുക . ശേഷം അതിലേക് അതെ അളവിൽ ഒരു സ്പൂൺ മഞ്ഞൾ പൊടിയും ഇടുക . കൂടാതെ അതിലേക് ഒരു സ്പൂൺ കടുകെണ്ണയും ചേർത്ത് നന്നായി ഇളക്കിയെടുക്കുക .
മിക്സ് ചെയ്തതിനു ശേഷം നിങ്ങൾക്ക് ഏത് പല്ലിൽ ആണോ വേദന ഉള്ളത് അവിടെ നന്നായി തേക്കുക . ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ പല്ലു വേദന മാറി കിട്ടുന്നതാണ് . വേദന മാറിയാൽ ചൂട് വെള്ളത്തിൽ വായ കഴുകുക . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/QWtPD6GOHNE
Be First to Comment